Nov 16, 2009

ഭരണസിരാ കേന്ദ്രത്തിനു മുന്നിലെ ബസ്സ് യാത്രാ ദുരിതം


സെകട്രിയെടിനു മുനില്‍ ബസ്സ് യാത്ര ക്കാരായ ആളുകള്‍ ദുരിതം കൊണ്ടു വലയുന്നു .സെകട്രിയെട്ടിനു മുന്നില്‍ വെയിറ്റിംഗ് ഷെഡ്‌ ഇല്ലാത്തതും ,ബസ്സുകള്‍ സ്റ്റോപ്പ്‌കളില്‍ യെദാ സ്ഥാനത്ത് നിര്‍ത്താത്തതും,ബസ്സുകള്‍ തമ്മിലുള്ള മത്സര ഒട്ടവുമാണ് ആളുകളുടെ ദുരിതത്തിന് കാരണമയിരിക്കുനത്പല ആവശ്യങ്ങള്‍ക്കായി ദിവസവും ആയിരകണക്കിന് ആളുകളാണ് സെക്കട്രിയെട്ടിനു മുന്നില്‍ വന്നു പോകുന്നത് എന്നാ വസ്തുത നിലനില്കുബോള്‍ പോലും അധികാരികള്‍ വെയിട്ടിഗ് ഷെഡോ മറ്റു അടിസ്ഥാന സൗകര്യങ്ങലോ ഏര്പെടുതിയിട്ടില്ല ബസ്സ്റ്റോപ്പ്‌ എന്നാ നിലയില്‍ ഒരു ബോര്‍ഡ് മാത്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടമാണ് യാത്രക്കാര്‍ക്ക്‌ ഏതാ സ്ഥാനങളില്‍ ഇരങുവ്ന്നോ കയരുവാണോ സാധിക്കാതെ വരുന്നു ......രാവിലയും വൈകിട്ടുമാണ് യാത്രക്ലാശം ഏറ്റവും കൂടുതല്‍ അനുഭവപൈടുനത് . സ്കൂളില്‍ വന്നുപോകുന്ന കുട്ടികളാണ് ദുരിതം ഏറ്റവും കൂടുതല്‍ അന്നുഭവിക്കേണ്ടി വരുന്നത്.വിദ്യാര്ത്ഥികളില്‍ നിന്നു വളരേ തുച്ചമായ പൈസമാത്രം കിട്ടുന്നതും മറ്റു യാത്രക്കാരെ കയറ്റാന്‍ പറ്റില്ല എന്നതുകൊണ്ടാണ് ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്താതെ മാറ്റി നിര്‍ത്തുന്നത് അതിനാല്‍ യാത്രക്കാരും കുട്ടികളും ബസിനു പുറകേ ഓടുകയാണ് പതിവ് ,അത് അപകടങ്ങള്‍്ക് കാരണമാകുന്നു .യാത്രക്കാരുടെ ദുരിതം തീരുന്നില്ല ഒരു വെയിറ്റിങ് ഷട്ട് ഇല്ലാത്തതിനാല്‍ മഴയും വൈലും അനുഭവിക്കുകതന്നേ വഴിയുള്ളൂ .ദ്രുതഗതിയില്‍ നഗരം മോഡിപിടിപ്പിക്കുംപോഴും യാത്രക്കാരായ ജനങ്ങളുടെ അവശ്യം നമ്മുടെ ഭരന്നകൂടം കണ്ടില്ലെന്നു നടിക്കുകയാണ് ..................................
Investigative report by - Sreelal & Rakesh

No comments:

Post a Comment

Note: Only a member of this blog may post a comment.