. ജീവിതം സുഖവും ദുഖവും ചേര്‍ന്നതായിരിക്കും , ദുഃഖങ്ങള്‍ മാത്രമേയുള്ളൂ അന്ന് വിചാരിച്ചു ജീവിതത്തില്‍ നിന്നും ഒളിചോടരുത് . മറ്റുള്ളവരുടെ ഇടയില്‍ എന്നും വലിയവനാകണം എന്നത് നല്ലത് തന്നെ പക്ഷെ അതിനുവേണ്ടി മറ്റുള്ളവരുടെ സ്വകാര്യതകളെ ഹനിക്കും വിധം ആകരുത് അതൊരിക്കലും , ആരെയും തിരുത്താന്‍ ഞാനാരുമല്ല പക്ഷെ എനിക്കത് പരയാതിരിക്കനുമാകുന്നില്ല . പഠന കാലം അന്നത് വലിയൊരു സ്വത്താണ് സൌഹൃദങ്ങള്‍ അതിലുമപ്പുരവും .
ഒരിടവേള പോലുമില്ലാതെ ഈ വഴികളില്‍ നിന്നും നമ്മള്‍ പിരിയുകയാണ് , ഈ പഠന കാലത്ത് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു , മനസ്സിലാക്കിയിരുന്നതെല്ലാം തിരുതപ്പെടെണ്ടാതായിരുന്നു എന്നും പഠിച്ചു . എന്‍റെ ജീവിത വീക്ഷണങ്ങളെയും മാറ്റി മറിച്ചു . ജീവിത യാത്രയി എവിടെ വച്ചെങ്കിലും കാണാം അന്ന വിശ്വാസത്തോടെ
" ഇനിയും ഇവിടെ വിടരും വസന്തങ്ങളില്‍ കാണില്ല
നിങ്ങളും നിങ്ങള്‍ തന്ന സേനഹവും
അറിയാതെ പിരിയാം
പറയാതെ തുടരാം നമുക്കീ യാത്ര "
Jul 21, 2010
ഈ സന്ധ്യയിലിനി യാത്രയില്ല
ചന്ദ്രന്മാരല്ല
ഞങ്ങളാരും
കേവലം തേനീച്ചകള്‍
ചേക്കേറാന്‍
ഇടം തേടിപ്പോകുന്നവര്‍
അറിയാം ഞങ്ങള്‍ക്ക്
ഇവിടെ ഇനിയും
വസന്തം വരും
സമയമില്ലതു കാത്തുനില്‍ക്കാനീ
പ്രകാശ വേഗത്തിന്‍റെ
ലോകത്ത്
പോകണം
പൂക്കളേ
കാത്തുവെക്കുക
നിങ്ങള്‍
ഞങ്ങള്‍ ഇരുട്ടിലാകുമ്പോള്‍
വഴികാട്ടാനൊരു
നക്ഷത്ര വെളിച്ചം
പകരം തരാന്‍
ഒന്നുമില്ലെന്‍
തൊണ്ടയില്‍ കുരുങ്ങിയൊരു
ആര്‍ദ്രമാം വാക്കുപോലും..
എങ്കിലും
കണ്ണില്‍ നിന്നുതിരുമീ
നീര്‍തുള്ളിയും
പിന്നെ
മനസ്സിന്റെ കോണിലൊരു
നിത്യമാമ്മോര്‍മ്മയും...
ഞങ്ങളാരും
കേവലം തേനീച്ചകള്‍
ചേക്കേറാന്‍
ഇടം തേടിപ്പോകുന്നവര്‍
അറിയാം ഞങ്ങള്‍ക്ക്
ഇവിടെ ഇനിയും
വസന്തം വരും
സമയമില്ലതു കാത്തുനില്‍ക്കാനീ
പ്രകാശ വേഗത്തിന്‍റെ
ലോകത്ത്
പോകണം
പൂക്കളേ
കാത്തുവെക്കുക
നിങ്ങള്‍
ഞങ്ങള്‍ ഇരുട്ടിലാകുമ്പോള്‍
വഴികാട്ടാനൊരു
നക്ഷത്ര വെളിച്ചം
പകരം തരാന്‍
ഒന്നുമില്ലെന്‍
തൊണ്ടയില്‍ കുരുങ്ങിയൊരു
ആര്‍ദ്രമാം വാക്കുപോലും..
എങ്കിലും
കണ്ണില്‍ നിന്നുതിരുമീ
നീര്‍തുള്ളിയും
പിന്നെ
മനസ്സിന്റെ കോണിലൊരു
നിത്യമാമ്മോര്‍മ്മയും...
Jul 20, 2010
മാറുന്ന ഡെമോക്രസി
ട്രാഫിക് ബ്ലോക്ക് എന്ന ഒരു തലവേദന അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സില്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവമായിരുന്നു ഈ കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് നമ്മുടെ സംസ്ഥാനം സന്ദര്ശ്രിച്ച് വൈസ് പ്രസിഡന്റ് ശ്രീ ഹമീദ് അന്‍സാരിയുടെ വരവ്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം കടന്നു പോകുമ്പോള്‍ നഗരത്തിലെ പ്രധാന വീഥികള്‍ ബ്ലോക്ക് ചെയ്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രിയെത്തെ ഒരു വിലയും കല്പിക്കാതെ അവരെ മണിക്കുറുകള്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുമ്പോള്‍ അവര്‍ മറന്നു പോകാതെ ഓര്‍ക്കേണ്ട ഒന്നാണു ജനാധിപത്യം . ഇതാണോ ജനാധിപത്യ ഇന്ത്യയുടെ അധികാരികളുടെ ജനസേവനം............. ?
Jul 19, 2010
വിട പറയുന്ന ഈ വേളയില്‍.......
ഇനിയുള്ള കാലം നമ്മുടെ മുന്നില്‍ ഉള്ളത് സോഷ്യല്‍നെറ്റ്‌വര്‍ക്കായ ഈ ബ്ലോഗാണ്. എല്ലാവര്‍ക്കും പരസ്പരം ആശയങ്ങള്‍ കൈമാറാനും തമാശകള്‍ പറയാനും ഇത് നമ്മളെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.നമ്മളെല്ലാവരും നല്ലജോലി വാങ്ങി പല മാധ്യമസ്ഥാപനങ്ങളിലേക്ക് പോകാനുള്ളവരാണ്.പരീക്ഷക്ക് ശേഷം പലരും പല വഴികളിലൂടെ പിരിയുന്ന ഈ യാത്രയില്‍ ഇനി എന്നാണ് ഒരു കൂടിചേരല്‍........ സൗഹൃദങ്ങള്‍ എന്നും എനിക്ക് വലിയൊരുമുതല്‍ക്കൂട്ടാണ്. അതുകൊണ്ട് തന്നെ സൗഹൃദങ്ങള്‍ക്ക് ഞാന്‍ അതിന്റെതായ പ്രാധാന്യം നല്‍കാറുമുണ്ട്. എല്ലാവര്‍ക്കും എല്ലാവരെയും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ഞാന്‍ എന്റെ പ്രിയകൂട്ടുകാരോട് അപേക്ഷിക്കുകയാണ്. നമ്മുക്കെല്ലാവര്‍ക്കും പരസ്പരം കലഹിക്കാതെ, പരസ്പരം കരിതേക്കാതെ നല്ല സുഹൃത്തുക്കളായി പ്രസ് ക്ലബിന്റെ പടിയിറങ്ങാം.... ആരെയും ഞാന്‍ മനഃപൂര്‍വ്വം വേദനിപ്പിച്ചിട്ടില്ല എന്നാണ് കരുതുന്നത്. ഇനി ആങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ സ്‌നേഹകൂടുതല്‍ കൊണ്ടാണ്....... ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമിക്കുക..............
സ്‌നേഹത്തോടെ.
കെ ആര്‍ രാകേഷ് വയനാട്
സ്‌നേഹത്തോടെ.
കെ ആര്‍ രാകേഷ് വയനാട്
എന്‍റെയും മാധ്യമ പഠനം
ഞാന്‍ അറിയാതെ എത്തിപെട്ടു എന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകാം .പക്ഷെ അങ്ങനയല്ല , ചിലര്‍ക്ക് മാധ്യമ പഠനം ജീവിതത്തില്‍ നിന്നുള്ള ഒളിചൊട്ടമായിരിക്കാം
ഇനി ആരെയങ്ങിലും കുറിച്ചആണ് പറയുന്നത് എന്ന് വിചാരിക്കരുത് ,കാരണം എന്റെ ജീവിതം സെന്ടിമെന്‍സോ കല്ലും മുള്ളും നിറഞ്ഞതും അല്ല, ജീവിതം തുറന്നു വൈക്കുന്നതിനെക്കാള്‍ നല്ലത് സ്വകാര്യതകള്‍ എന്നും അങ്ങനെ തന്നെ നില നിര്താനാനെനിക്കിഷ്ടം , തുറന്നു പറയട്ടെ മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തി നോക്കി അത് ലോകത്തോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. വ്യക്തിപരമായി എന്റെ അഭിപ്രായമാണിത് ഇതു ആരെയും അവഹെളിക്കണോ കരിവാരിതെയ്ക്കണോ ഉള്ളതല്ല , സത്യങ്ങള്‍ തുറന്നു പറയുന്നവരെ എല്ലാവര്ക്കും ഇഷ്ടമാണ് പക്ഷെ അത് സത്യം തന്നെ ആയിരിക്കണം . എന്‍റെ മാധ്യമ പഠനം എനിക്ക് സമ്മാനിച്ചത് കുറച്ചു നല്ല സുഹൃത്തുക്കളെയാണ് , സൌഹൃദം വ്യക്തികള്‍ തമ്മിലുള്ള ആത്മ ബന്ധത്തില്‍ നിന്നും ഉടലെടുക്കുനതാണ് അത് ബ്ലോഗു പോലുള്ള ഒരു സോഷ്യല്‍ networkil പ്രസിദ്ധീകരിക്കുന്നത് ഞാന്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണു .........
ഇനിയെന്റെ പഠന കാലത്തെ ഓര്‍മ്മകള്‍ വേണമെങ്കില്‍ പങ്കുവെയ്ക്കാം , പക്ഷെ അത് വ്യക്തികലെക്കുരിച്ചല്ല ആരും പ്രതീക്ഷയോടെ കാത്തിരിക്കണ്ട,ആരും ആരെയും കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുക ഒരു നല്ല ബന്ധത്തോടെ നമുക്ക് ഈ പടികളിരങ്ങാം
( തുടരും )

for my ej classmates
levity of mind
couldn't
recollect
the past
all that over
the class,
the melted smiles,
we shared it,
the rain
the sunshine
the shadow of some "you"s
all are poused..
may proceed
but, can never catch
the past
sharing the hope to share
a rain ,
a sun shine,
a shadow;
those are another
under a sky that is also another...
couldn't
recollect
the past
all that over
the class,
the melted smiles,
we shared it,
the rain
the sunshine
the shadow of some "you"s
all are poused..
may proceed
but, can never catch
the past
sharing the hope to share
a rain ,
a sun shine,
a shadow;
those are another
under a sky that is also another...
മാംസത്തിന്റെ പൂക്കള്‍
സമാധാനം ഉട്ടോപ്യയാണ്
ശാന്തത സമാധാനമെന്ന്
തെറ്റിദ്ധരിച്ച ഒരു തയ്യാറെടുപ്പാണ്..
കലുഷമാം ചിന്തകള്‍
തിരയടിക്കും ഹൃദയച്ചുമരുകള്‍
കൊല്ലാനിരുള്‍ തേടും വെളുത്ത ദേവന്മാര്‍
ആസുര താളം പകല്‍ വെളിച്ചത്തില്‍
വാള്‍ത്തല മിനുക്കുന്നു യവനികക്കപ്പുറാം
നിഷ്കരുണം വേട്ടയാടപ്പെടുന്നു
സ്വകാര്യതയുടെ കാവലാള്‍
തളംകെട്ടിക്കിടക്കുന്ന ചോരയിലെ
ചക്രം പതിപ്പിച്ച പാടെന്ത് ചന്തമെന്നാരോ വിളിച്ചു പറയുന്നു..
നിസ്വാര്‍ത്ഥമതിയുടെ മാറില്‍
വെടികൊണ്ട ദ്വാരം
രതി തടാകതിന്‍ വാതില്‍
തുറക്കുന്നുവെന്നു
വെളുത്ത ദേവന്‍
നിണ നിറത്തിന്
മാറ്റം വന്നിരിക്കുന്നു
വിവിധ ബ്രാന്റുകളുള്ള മദ്യം പോലെ..
യന്ത്ര മുരള്‍ച്ചകള്‍
ഒട്ടിയ വയറിനു മീതെ
വികസനത്തിന്‍ ദിവ്യ തീര്‍ത്ഥം
തളിക്കുന്നു.
ഒഴിഞ്ഞ വയറില്‍ ഒട്ടിച്ചുവച്ച
കൈകാലുകളില്‍ ദീനങ്ങളുടെ
ആഘോഷം...
കുടിയിറക്കപ്പെട്ടവന്റെ
സിരകളില്‍
പ്രകൃതിയുടെ പ്രഹരംകൂടിയായപ്പോള്‍
ഞരമ്പുകളില്‍
അക്രമം പൂക്കുന്നു..
ഭാവി
ചരിത്രത്തിന്റെ ഇരുമ്പ്മറക്കപ്പുറം
സ്വതന്ത്രമാകുന്നു
ഇന്നലെ പെയ്ത മഴയില്‍
കിളിര്ത്തതല്ല സമരത്തിന്‍ നാമ്പുകള്‍
സമരത്തിന്റെ നാമ്പുകളെന്നു
താടിവച്ച കുടിയന്‍ വിളിച്ചു പറയുന്നു
വിമോചനം പ്രസങ്ങിക്കുന്ന
കൊഴുത്ത പെണ്ണുങ്ങളും
അഴിച്ചുപണിയാന്‍ ഒരുംബിട്ടിറങ്ങിയ
മധ്യവര്‍ഗ പൊങ്ങച്ചവും
സമരം
തുരുത്തുകളിലും
ചായക്കോപ്പയിലും
ലിക്കര്‍ ഗ്ലാസ്സിലും ബന്ധിച്ചു
വ്യഭിചരിക്കുന്നു.
സമരം തെരുവിലും പചിലചാര്‍ത്തിലും
നിണതീര്‍ത്ഥം തളിച്ച്
ഉത്സവമാക്കുന്നു ചിലരെങ്കിലും
സമാധാനതിന്‍ വെള്ളരിപ്പ്രാവുകള്‍
ചോരയിറ്റിച്ച്
ചക്രവാളം ചുവപ്പിക്കുന്നു
സ്വപ്‌നങ്ങള്‍ ഞെട്ടിയുണര്‍ത്താന്‍
ശേഷിയില്ലാതെ
അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്നു
കൊതുകുകള്‍ സമരാര്തികള്‍
തെരുവിലെ പേക്കോലങ്ങള്‍
യാചകന്റെ സ്വപ്നമായുണര്‍ന്നു
നൃത്തം ചെയ്യുന്നു
മൂന്നങ്ങങ്ങളുള്ള ചിന്തകന്റെ വീട്ടില്‍
മൂന്നു രാജ്യങ്ങള്‍ അതിര് തീര്‍ക്കുന്നു
പെണ്ണിന്റെ രാജ്യത്തിന്
സ്വപ്നത്തെക്കാള്‍ അകലം
യാചകന്റെ സ്വപ്നംപോലെ മകന്‍
താന്‍ മാത്രം തനിച്ചെന്നു
താനേ ധരിച്ച ചിന്തകന്‍
കൊതുകുകളെ പക്ഷം ചേര്‍ക്കുന്നു
കുഞ്ഞിന്‍ വിശപ്പുതീര്‍ക്കാന്‍
മേനിയില്‍നിന്നു മാംസമിറത്ത്
ചൂണ്ടയില്‍ കൊരുത്ത്
മീനിനെ സ്വപ്നം കണ്ടിരിക്കുന്നു
'അത്യാഗ്രഹി'യായ ഒരമ്മ
അന്നമില്ലാതെ കുഞ്ഞു കരയുമ്പോഴും
അനുജന്‍ ശവക്കൂമ്പാരത്തിനിടയില്‍
അറ്റ് പോയ കൈ തിരഞ്ഞു തീരുമ്പോഴും
ഋതുക്കളാല്‍ നിരന്തരം നഗ്നമാകുമ്പോഴും
പെങ്ങളുടെ പിളര്‍ന്ന ഗര്‍ഭത്തിന്റെ മുറിവെന്നെ
നോക്കി പുച്ഛത്തോടെ ചിരിക്കുമ്പോഴും
ഒരമ്മ
തിരികെയെത്താത്ത മക്കളെ ക്കാത്ത്
വിശപ്പ് കഴിച്ചു എകയായിരിക്കുമ്പോഴും
ചന്തമാണീയസമാധാന ത്തിനൊരു വല്ലാത്ത ചന്തം
ചന്തമീ ചാപ്പകുത്തപ്പെട്ട ഭീകരവാദം
ചന്തമീ ചിതറിത്തെറിക്കുന്ന മാംസ പൂക്കള്‍
ഇപ്പോഴുമൊരു
വാര്‍ധക്യം നീലാകാശത്തിലെ
കാക്കപ്പൂവിന്‍ സ്വപ്നം പോലെ....

Jul 18, 2010
*ഇനിമുതല്‍ ജൂലൈ 18 നെല്‍സണ്‍ മണ്ടേലയ്ക്കു സ്വന്തം*
ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര സേനാനി . 27 വര്‍ഷം ജയില്‍ വാസം അനുഭവിക്കുമ്പോഴും തികഞ്ഞ മനുഷ്യസ്നേഹിയായി നിലകൊണ്ട വ്യക്തിത്തം. "സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം"നിറം കറുപ്പായതിന്‍റെ പേരില്‍ ഒരു കുഞ്ഞും ദുരിതം അനുഭവിക്കാന്‍ പാടില്ല എന്നു പറഞ്ഞ നെല്‍സണ്‍ മണ്ടേല ഭൂമിയില്‍ വന്നിട്ട് ഇന്ന് 92 വര്‍ഷം തികയുന്നു . ഇനി മുതല്‍ ജൂലൈ 18 അന്താരാഷ്ട്ര മണ്ടേല ദിനം.
Jul 17, 2010
"ഞാന്‍"
ഞാന്‍ നിന്‍റെ തീവണ്ടി വേഗങ്ങള്‍ക്ക്
അടിയില്‍പ്പെട്ടു, അലിഞ്ഞില്ലാതായൊരു
കിതപ്പ് മാത്രമായിരുന്നു.....
പകല്‍ വണ്ടിയുടെ താളങ്ങളില്‍
നീ ഓടി മറഞ്ഞത് എന്‍റെ
ഹൃദയത്തിലെ അജ്ഞാതമായ
ഏതോ ചുരത്തിലൂടെ ആയിരുന്നു."
ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍.........
പഞ്ഞക്കെടുതിയിലും പാട്ടും ഭജനയുമായിഒരു ജനത സമൃതിയുടെ നല്ലനാളുകളെ വരവേല്‍ക്കാന്‍ വ്രതമനുഷ്ഠിക്കുന്ന പുണ്യമാസം.രാമനാമജപം കൊണ്ട് മുഖരിതമായ ത്രിസന്ധ്യകള്‍ പുതിയ കാലത്തും കേരളിയ ഗൃഹാന്തരീക്ഷത്തില്‍ ഒരുമയുടെയും സന്തോഷത്തിന്റെയും സന്ദേശം പകരുകയാണ് .1982 ലെ വിശാലഹിന്ദു സമ്മേളനത്തിന്റെ ആഹ്വാവാനത്തോടെയാണ് കേരളം കര്‍ക്കിടകത്തെ രാമായണമാസമായി എറ്റെടുത്തത്.ശ്രീരാമന്റെ കഥ, ശ്രീരാമന്റെ മാര്‍ഗം അതാണ് രാമായണം. രാമായണത്തിന്റെ ആത്മാവറിയാന്‍ എന്നെന്നും നാം രാമകഥള്‍കേള്‍ക്കണം, പാടണം, ഓര്‍ക്കണം.ഇതിനുള്ള ഒരവസരമായി നാം ഈ കര്‍ക്കിടകത്തെ കാണണം.ജീവിതത്തിന്റെ നാല്‍ക്കവലയകളില്‍ വഴി പതറി നില്‍ക്കുന്ന സാധാരണക്കാരനെ രാമായണ പാരായണവും ശ്രവണവും പ്രചോദിപ്പിക്കുകയും നേര്‍വഴി നടത്തുകയും ചെയ്യുന്നു. സര്‍വത്ര വിലക്കയറ്റമായിരിക്കുന്ന ഈ കര്‍ക്കിടകത്തിലും മലയാളികള്‍ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് കഞ്ഞിവെച്ച് കുടിച്ചും ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയും രാമായണ പാരായണം നടത്തിയും ക്ഷേത്രങ്ങളും ഹൈദവ ഭവനങ്ങളൂം രാമായണമാസത്തെ വരവേറ്റു കഴിഞ്ഞു. ഇനി ഇടര്‍ച്ചകളും പതര്‍ച്ചകളുമില്ലാത്ത, സമസ്ത ജീവജാലങ്ങള്‍ക്കും ഐശ്വര്യം വഴിയുന്ന നല്ല നാളിനായി രാമായണ മന്ത്രങ്ങള്‍ ഉരുവിട്ട് ഇനി മുപത്തൊന്ന് നാള്‍.........................

വായനയ്ക്ക് മരണമില്ല
വായനയ്ക്ക് മരണമില്ല... അറിവിന്റെ വാതായനങ്ങള്‍ പലവഴിക്കും തുറന്ന അത്ഭുതം കാട്ടുന്ന പുതിയൊരു കാലഖട്ടതിലാണ് നാം എന്നു ജീവിക്കുന്നത്.. കൊച്ചു കുട്ടികളുടെ വിരല്‍ തുമ്പില്‍ പോലും ലോകത്തിന്റെ മുക്കിലും മൂലയിലും നടന്നു വരുന്ന സംഭവഗതികള്‍ ഒപ്പി എടുക്കാന്‍ കഴിയുന്നു.. തന്റെ മനസ്സില്‍ തോന്നുന്ന എന്ത് സംഭവങ്ങളുടെയും നിജ സ്ഥിതി അറിയാന്‍ ആധുന്നെക പഠന സൌകര്യങ്ങളുടെ മൂക്കത്ത് ഒന്ന് വിരല്‍ തൊട്ടാല്‍ മതി.. ഇതിഹാസത്തില്‍, ശ്രീകൃഷ്ണന്‍റെ മണ്ണ് തിന്ന വാ പിളര്‍ക്കാന്‍ പറഞ്ഞ അമ്മ കണ്ടത്, അന്തം അജ്ന്ഹാനം അവര്ന്നനേഎയമായ ഭൂഗോളത്തിന്റെ തനി പകര്‍പ്പാണ്..അതുപോലെ ഇന്റര്‍നെറ്റ് ന്‍റെ കീബോര്‍ഡ് ലെ കൈ വിരല്‍ ഒന്നമര്‍ത്തിയാല്‍ ലോകത്തിലെ അന്തവും അന്ജതവുമായ നിരവധി സംഭവങ്ങളുടെ ഘോശയാത്രകള്‍ ആണ് .. എതാണ് ഇന്നത്തെ അവസ്ഥ എങ്കില്‍ എന്തിനു വായിക്കണം എന്നു ചിന്ടിക്കുന്നവരുണ്ടാകം.. നമ്മുടെ മസ്ഥിഷ്ക്കതിനെ കുട്ടി ഇളക്കാന്‍ വായനയുടെ കുന്ത മുനകള്‍ അനിവാര്യമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് വായനയുടെ പ്രസക്തിയെ താഴ്ത്തി കെട്ടുന്നത്... ദ്രിശ്യ മാധ്യമങ്ങളിലൂടെ എന്ത് ലഭിച്ചാലും സുപ്രഭാഭാതത്തിലെ ചായയോടൊപ്പം 2 പത്രം ലഭിച്ചില്ലെങ്കില്‍ അറിയാതെ നമ്മള്‍ അസ്വസ്ഥരാകും.. ദീര്‍ഖമായ യാത്രയ്ക്കിടയില്‍ ബുക്ക് കടകളില്‍ തൂക്കിയിട്ട രണ്ടു മാസികയെങ്കിലും കൈക്കലാക്കിയില്ലെങ്കില്‍ യാത്രയില്‍ വിരസത അറിയാതെ കൂട്ടുകാരനകുനുനു.. സമൂഹത്തിനു വേണ്ടി മെഴുകു തിരി പോലെ കത്തി അവസാനിച്ച മഹാരതന്മാരുടെ ജീവിതവും കര്‍മ വൈഭവവും, അസ്ഖരങ്ങളിലൂടെ അറിയാതെ പോയാല്‍ വല്ലാത്തൊരു അപൂര്‍ണത അനുഭവപ്പെടുന്നു.. പിന്നെയും നിരവധി സംഭവങ്ങള്‍ വായനയ്ക്ക് വേണ്ടി വാദിക്കാന്‍ നമ്മുടെ മുന്നിലുണ്ട്.. അത് കൊണ്ട്. ഇല്ല , മരിക്കുന്നില്ല.. വായനയ്ക്ക് ഒരിക്കലും മരണമില്ല...
Jul 13, 2010
ട്രാഫിക് ബ്ലോക്ക് എന്ന ഒരു തലവേദന അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സില്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവമായിരുന്നു ഈ കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് നമ്മുടെ സംസ്ഥാനം സന്ദര്‍ശിച്ച വൈസ് പ്രസിഡന്റ് ശ്രീ ഹമീദ് അന്‍സാരിയുടെ വരവ്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം കടന്നു പോകുമ്പോള്‍ നഗരത്തിലെ പ്രധാന വീഥികള്‍ ബ്ലോക്ക് ചെയ്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രിയെത്തെ ഒരു വിലയും കല്പിക്കാതെ അവരെ മണിക്കുറുകള്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുമ്പോള്‍ അവര്‍ മറന്നു പോകാതെ ഓര്‍ക്കേണ്ട ഒന്നാണു ജനാധിപത്യം . ഇതാണോ ജനാധിപത്യ ഇന്ത്യയുടെ അധികാരികളുടെ ജനസേവനം............. ?
Jul 12, 2010
സ്പാനിഷ് വിജയം...
ആന്ദ്രെ ഇനിയേസ്റ്റയുടെ ഗോള്‍ സ്പെയിനിന് സമ്മാനിച്ചത് ചരിത്രനേട്ടമാണ്. അങ്ങനെ 2010 ലോകകപ്പ് സ്പെയിന്‍ സ്വന്തമാക്കി. ഹോളണ്ടിനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ നേടിയാണ് സ്പെയിന്‍ കപ്പില്‍ മുത്തമിട്ടത്. കളിച്ച ആദ്യഫൈനലില്‍ തന്നെയാണ് ഈ സുവര്‍ണ്ണനേട്ടം കൈവരിച്ചത്. ഒപ്പം യുറോകപ്പും ലോകകപ്പും ഒരുമിച്ചു നേടുന്ന രണ്ടാമത്തെ രാജ്യം എന്ന ബഹുമതിയും സ്പെയിനിന് സ്വന്തം. എക്സ്ട്രാടൈമില്‍ ഗോള്‍ വലക്കുള്ളിലായപ്പോള്‍ ക്യാപ്റ്റന്‍ ഇകര്‍ കസിയസിന്റെ ലോകകപ്പ് ഏറ്റുവാങ്ങുക എന്ന സ്വപ്നം സത്യമാകുകയായിരുന്നു. സ്പെയിനിന്റെ ജയത്തോടെ ദക്ഷിണ ആഫ്രിക്കയിലെ ലോകകപ്പിന് കൊടിയിറങ്ങി. ഇനി 2014 ബ്രസീലിലേക്ക്.....
Jul 9, 2010
മായാത്ത ഓര്‍മ്മകള്‍
കോളേജ് എന്നും ഓര്‍മകളുടെ മാറി മറിഞ്ഞ വര്‍ണങ്ങളാണ് ,
മറക്കാന്‍ ശ്രമിക്കുന്ന ചില ദിനങ്ങള്‍ ........
മറന്നുപോയ ചില ദിനങ്ങള്‍........
ഒരിക്കലും മറക്കാത്ത ഒരുപാടു ദിനങ്ങള്‍ ..............
CONFIDENCE
What is confidence and dedication? One incidence is quoted.
India vs Australia [2004] match...
Brad Hogg took Sachin's wicket.
At the end of the match Hogg gave that
Ball to Sachin for his autograph.
Sachin put his sign with one beautiful sentence,
"IT WILL NEVER HAPPEN AGAIN." –
After this incident Brad Hogg and Sachin Tendulkar came face to face
21 times...but he could never get the Master Blaster out TILL TODAY:-
THAT'S CONFIDENCE & DEDICATION..!
HATS OFF TO OUR LITTLE MASTER SACHIN.
Howzaaat!

Jul 8, 2010
appukuttan vs asan
അപ്പുകുട്ടന്‍: ആശാനെ ആശാന്‍ 5 കൊല്ലം കഴിയുമ്പോ ആരാകും?
ആശാന്‍ : എന്തിനാ അത് നീ അറിയുന്നെ . നിന്റെ അഭ്യാസം കയില്‍ ഇരിക്കട്ടെ .
അപ്പുകുട്ടന്‍: പറയടോ
ആശാന്‍ :എന്നാ കേട്ടോ ഞാന്‍ ലോകം അറിയുന്ന ഒരാള്‍ ആകും .
അപ്പുകുട്ടന്‍: താന്‍ കോപ്പ് ആകും,ഇനി എന്നോട് ചോദിക്ക്
ആശാന്‍: വേണ്ട ,എനിക്ക് അറിയാം എന്‍റെ സംസ്കാരം അനുവദിക്കാത്ത കൊണ്ട് പറയുന്നില്ല
അപ്പുകുട്ടന്‍:ആശാനെ കളിക്കരുത് ഞാന്‍ കുറച്ചു സീരിയസ് ടൈപ്പു ആണ് ,
സര്‍ : എടാ മണ്ടന്‍ prasade വാട്ട് u വാന്ത് ?
അപ്പുകുട്ടന്‍:എസ് ഐ അം വാന്ത്

ഹര്‍ത്താല്‍
ഹര്‍ത്താല്‍ ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ആവേശവും പ്രതീക്ഷകളും നഷ്ടപെടുമ്പോള്‍ പ്രതികരിക്കാനുള്ള ഏകമാര്‍ഗം. ഹര്‍ത്താല്‍ നടത്തുന്ന മാര്‍ഗത്തെയാണ് ചോദ്യം ചെയ്യേണ്ടത്. മുറുക്കാന്‍ കടക്കാരനും രാഷ്ട്രീയ കാരനും രണ്ടു നീതി അത് അംഗീകരിക്കാന്‍ കഷിയില്ല . സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനതയ്ക് അനുകൂലമാകുമ്പോള്‍ ഹര്‍ത്താല്‍ നിര്‍ത്തലാക്കാന്‍ കഴിയും .
SPAIN SQUAD
Hurrahhhhhhhhhhhhhh! yes, the SPAIN................... no doubt for the world.
They are the real warriors of the WORLD CUP FOOT BALL!!!!!!!!. Only one match before them to be the REAL HERO'S OF THE WORLD....................
German octopus decides and the SPAIN obey its ambition............. WAIT & SEE what's happening next?
സര്‍ഗാത്മകത സമയം നോക്കാതെ എത്തിയപ്പോള്‍....
ഒട്ടും ബോറടിയില്ലാത്ത ഏതോ ക്ലാസില്‍ എന്‍റെസുഹൃത്തിന്‍റെ മനസ്സില്‍ നൃത്തമാടിയ സര്‍ഗാത്മകത ,എന്‍റെ നോട്ട് പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍.....
ഇന്നലെ ഉച്ചക്ക് ഞാനൊരു വഴി കണ്ടു
ചീറി പായുന്ന ഉറുമ്പുകള്‍
ഒന്നിന് പുറകെ ഒന്നായി
ജീവന്‍ തേടി ,അന്നം തേടി ഒത്തൊരുമിച് ഒരു വരി കണ്ടു
കണ്ടില്ല ഞാന്‍ അതിന്‍ നൊമ്പരം
തേങ്ങുന്ന മനസിന്‍വിയര്‍പ്പും
അന്നം തേടി അലഞ്ഞൊരു കുന്നിന്‍
വഴി തേടി പോകുന്ന ഭ്രാന്തരെ നിങ്ങള്‍ ,
ചവിട്ടി അരയ്ക്കരുതൊരിക്കലും.........

Jul 7, 2010
Jul 6, 2010
Capital Punishment
Capital punishment also known as death penality, is essentially the execution of an individual as punishment for offence by a state. The crimes which can lead to capital punishment are called capital crimes or capital offenceses. Earlier the killing of criminals and political oppenents was prevelent in almost every civilization.
The supreme court of india ruled in 1983 that the death penality should be imposed only in the 'rarest of the rare cases' are murder bank robbery with murder, abetting the suicide of a child or insane person, waging war against the nation and abetting mutiny by a member of the armed forces . In recent years the death penality has been imposed under new anti-terrorism legislation for people convicted of terrorist activities
Muhammed Afsal (Afsal Guru) was convicted of conspiracy in connection with the 2001 indian parliament attack and was sentenced to death. The supreme court of india upheld the sentence , ruling that the attack " shocked the conscience of the society at large ".Afsal was scheduled to be excuted on october 20 , 2006 but the sentence was stayed.
According to Amnesty international a human rights NGO ,death sentence is retained by the legal system of only at present while nearly two thirds of the countries of the world have either

Jul 5, 2010
"തിരുനലൂരിന്‍റെ ഓര്‍മയ്ക്ക്"
താമരയിലയില്‍ ഇറ്റു വീണ ആകാശ നീലിമയുടെ ഒരു തുള്ളി പോലെ എന്നും ഓര്‍മിക്കാന്‍ പ്രേമം മധുരമാണ്, ധീരമാണ് എന്നു പറഞ്ഞ പ്രിയ കവി. അഷ്ടമുടി കായലിന്‍റെ അരുമ സന്തതിയായി ജീവിച്ച പ്രശസ്ത കവി ശ്രീ തിരുനല്ലൂര്‍ കരുണാകരന്‍ മരിച്ചിട്ട് ഇന്ന് ( 5 .7 .2010 ) നാല് വര്‍ഷം.
മലയാളത്തിലെ ഏറ്റവും മനോഹര കാവ്യങ്ങളില്‍ ഒന്നായ റാണിയും. താഷ്കണ്ട്, ഒരു മഹായാനത്തിന്റെ പര്യവസാനം, മേഘ സന്ദേശത്തിന്റെ മലയാളം പരിഭാഷ, മലയാള ഭാഷയുടെ പരിണാമം, സിദ്ധാന്തങ്ങളും വസ്തുതകളും എന്നു തുടങ്ങി മലയാളത്തിനു എന്നും ഓര്‍മിക്കാന്‍ വയലാര്‍ പുരസ്കാരം ഉള്‍പടെ നിരവധി പുരസ്കാരര്‍ഹാനായ തിരുനല്ലൂര്‍ കരുണാകരന്‍ എന്ന വലിയ കവിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

Jul 4, 2010
"കാക്കികള്‍ കൈകോര്‍ത്താല്‍"
പൊതുനിരത്തിലെ ഓട്ടോയില്‍ വിശ്വാസം ഇല്ലാത്തതിനാലാണോ ജനങ്ങള്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്?......
സുരക്ഷിതത്വവും, വിശ്വാസവും അടിവരയിട്ടുറപ്പിക്കാന്‍ പാവം ജനങ്ങള്‍ കാക്കിക്കുള്ളിലെ നിയമ പാലകരെ അമിതമായി വിശ്വസിക്കുന്നതിനാലാകാം തമ്പാനൂരിലെ യാത്രക്കാര്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്. അവിടെയും ചുണ്ണാമ്പ് കലക്കി പശുവിന്‍ പാലാക്കുന്നത് പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ, അതോ അറിയാത്തതായി നടിക്കുന്നതാണോ?? ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു. പക്ഷേ നിശ്ചിതമായ ബില്‍ അടിച്ചു പോകേണ്ട സ്ഥലത്ത് പോകാന്‍ യാത്രക്കാര്‍ പോലീസിനെ ആശ്രയിക്കുമ്പോള്‍ മുന്‍ കൂടി ചാര്‍ജടിച്ചു സുരക്ഷിതത്വവും, കൃത്യതയും ഉറപ്പിക്കുന്നു. പക്ഷേ ഇവിടെയും ഒരു ഒത്തുകളി ഉള്ളകാര്യം പുറത്തുള്ള ഓട്ടോക്കാര്‍ തന്നെ പറയുന്നു. അനുഭവങ്ങള്‍ ഒന്നു രണ്ടു തവണയായാല്‍ ശ്രദ്ധിക്കാതെ പോട്ടെ എന്നാവാം. എന്നും ആവര്‍ത്തിച്ചാല്‍ പാവം ജനങ്ങള്‍ എന്ത് ചെയ്യും????
സ്മിത

Jul 3, 2010
കുറ്റബോധം
കൈയില്‍ ചോര പുരണ്ടിരിക്കുന്നു.വല്ലാത്ത അസ്വസ്ഥത. കൈ കഴുകണം, പക്ഷേ അടുത്തൊന്നും വെള്ളമില്ല. ചുറ്റും കട്ടപിടിച്ച ചോരയുടെ മരവിപ്പ്. അവന് അസഹിനീയമായ മടുപ്പ് തോന്നി. പക്ഷേ ആ മരവിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നും കണ്ടില്ല. അവന്‍ തന്റെ മുഷിഞ്ഞ ഉടുപ്പില്‍ കൈ തുടച്ചു. നഖങ്ങല്‍ക്കിടയിലും ചോര. മസ്തിഷ്കത്തിലേക്ക് തുളഞ്ഞുകയറുന്ന ഗന്ധവും. ഒരിറ്റു ജലം കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു.
കണ്ണുകള്‍ അടച്ചു ഇരുട്ടാക്കിനോക്കി. കണ്ണുകള്‍ തുറക്കാതെ തന്നെ രണ്ടടി മുന്നോട്ടുനടന്നു. പെട്ടന്നു മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു കോള്‍ എടുത്തു.
"അതേ
എല്ലാം കഴിഞ്ഞു, അവന്റെ ശല്യം ഇനി ഉണ്ടാകില്ല.
മ്.. പറഞ്ഞ കാശ് . ..
ശരി.
അടുത്ത ക്വട്ടേഷനോ.... എവിടയാണ്??
ശരി. അക്കാര്യം ഞാനേറ്റു..."
ഫോണ്‍ കീശയിലിട്ട് ചോരയില്‍ ചവിട്ടി അവന്‍ നടന്നു. മനസ്സില്‍ തലപൊക്കിയ കുറ്റബോധത്തെ കുഴിച്ചുമൂടി, വീണ്ടും കൈകളില്‍ ചോര പുരട്ടാന്‍ ..

TIME; its a wonderful thing that ever found by man in his LIFE TIME.
TIME waits for no man; another great sententence created by man, related to TIME.
TIME is MONEY
I know this whole things well, about TIME ,
I know TIME is important for all.
Then now also I think about one thing, why I can't be punctual in my LIFETIME?
LOVE
i like you means.....................?
i don't know..........................!
i love you means.................?
i don't know........................!
Then what is love or like..............?
its nothing...................
some symbols which have the meanings given by someone, and followed by the whole as some intresting words for their intresting feelings.........................!

Jul 2, 2010
അങ്ങനെ പുതിയൊരു ആഗസ്റ്റ് മൂന്നാം തീയതി ആയി .വീണ്ടും പുതുമയുടെയും വ്യത്യസ്ഥതയുടെയും 10 മാസങ്ങളെ താലോലിക്കാന്‍ ചുവന്ന കസേരകളും തയ്യാറായി .പുത്തന്‍ ശബ്ദ കോലാഹലങ്ങള്‍ക്കായി നമ്മുടെ ക്ലാസ് ചുമരുകളും ...പാവം ജൂലൈ 2 . വിങ്ങലുകളോടെ ആണോ ആവോ വിടപറഞ്ഞത് .ഓ എന്തിനു ?എന്തൊക്കെ ആയിരുന്നു കാട്ടികൂട്ടിയത് .എല്ലാം എല്ലാവരുടെയും ശരികള്‍ മാത്രം ..എപ്പോഴെങ്കിലും ഓര്‍മിക്കുമോ ഈ ശരികളെ.......? 5 വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ നമ്മളൊക്കെ എന്തായി ,ആരായി ,എങ്ങനെയായി ,എവിടെയായി ...അന്നങ്കിലും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ ദൈവമേ .............
സ്മിത {ej}
സ്മിത {ej}
Subscribe to:
Posts (Atom)