മതം ഒരു ചോദ്യമാകുമ്പോള്‍
മതത്തെ ദുരുപയോഗം ചെയ്യുന്നത് ഒരു നിത്യ സംഭവം ആയിക്കൊണ്ടിരിക്കുന്നു . ജനങ്ങളുടെ മനസ്സില്‍ മതത്തെ കുറിച്ച് മിഥ്യാധാരണ വളര്‍ത്താന്‍ പ്രത്യക്ഷവും പരോക്ഷവുമായി ഒരു പാട് പേര്‍ നമ്മുടെ ച്ചുട്ടിലുമുണ്ട് . അവരെ തിരിച്ചറിയുക ഒറ്റപെടുത്തുക . മതമല്ല ഒന്നിന്റെയും അടിസ്ഥാനം അതിലുപരി മനുഷ്യസ്നേഹം ആണ് . മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞാല്‍ മതി . ഇങ്ങനെ സമൂഹത്തില്‍ സമാധാനവും ശാന്തിയും കൈവന്നുകൊള്ളും
religion is essential for a society unfortunately people interpret it in a wrong way
ReplyDeleteമനുഷ്യസ്നേഹത്തെ അടിസ്ഥാനപ്പെടുത്താതെ,മതത്തിനുള്ളില്‍ തന്നെ ഉള്ളവര്‍ തമ്മില്‍ സ്നേഹിച്ചാല്‍ മതി എന്ന് പറയുന്ന മതങ്ങളും, അവരുടെ ഗ്രന്ഥങ്ങളും, അവയെ അന്ധമായി പിന്തുടരുന്ന വിഡ്ഡികളുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍.
ReplyDelete