സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലതെയും മലയാളത്തില്‍ ഒരു സിനിമയ്ക്ക് വിജയിക്കാനാകുമെന്ന് തെളിയിചിരികുകയാണ് വിനീത് ശ്രീനിവാസന്‍ ഈ സിനിമയിലൂടെ... ഏറെ നാളുകള്‍ക് ശേഷമാണു മലയാളത്തില്‍ ഇത്തരത്തിലുള്ള ഒരു ചിത്രം വരുന്നതു... മലയാള സിനിമയില്‍ ഒരു വ്യത്യസ്തമാര്‍ന്ന ട്രെന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ് ഇതിലൂടെ.
സ്ക്രിപ്റ്റിൽ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. 5000 രൂപ പോലും വില വരാത്ത ഒരു സ്കൂട്ടർ കത്തിച്ചതിന് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ ശക്തമായ ഒരു പാർട്ടിയുടെ പിന്തുണ ഉണ്ടായിട്ടും അത്ര തന്നെ കൊടുക്കാമെന്ന് സമ്മതിച്ചതെന്താണ്. അല്പമെങ്കിലും കുറപ്പിക്കുവാനായി ആരും ഇടപെടാത്തതെന്താണ്. ഒരാൾ ഒപ്പിട്ട് വാങ്ങിയ വെള്ളക്കടലാസ് തിരിച്ച് കിട്ടിയപ്പോൾ വസ്തുവിന്റെയും കടയുടെയും ഉടമസ്ഥത ലഭിക്കുന്നതെങ്ങനെ? എങ്കിലും വിനീത് ശ്രീനിവാസൻ അഭിനന്ദനം അർഹിക്കുന്നു.
ReplyDeleteനല്ല സിനിമ തന്നെ
ReplyDelete