Sep 25, 2009

ക്ലാസ്‌ റൂം തമാശകള്‍!

ലൊക്കേഷന്‍ : ഇലക്ട്രോണിക് ജേര്‍ണലിസം ക്ലാസ്സ്, പ്രസ് ക്ലബ്ബ് ,തിരുവനന്തപുരം.

രാജശേഖരന്‍ സര്‍ :വിഷ്വല്‍ ലാംഗ്വേജ് എന്നാല്‍ അത്രയ്ക് വിശാലമായ ഒരു വിഷയം ആണ്.
കുട്ടി : സര്‍ ,ഒരു സംശയം.
സര്‍ : ചോദിക്കൂ...
കുട്ടി : ഈ വിഷ്വല്‍ ലാംഗ്വേജ് എന്നത് ഒരു വിശാലമായ വിഷയമാണ് എന്ന് സര്‍ പറഞ്ഞല്ലോ...
സര്‍ : അതെ...
കുട്ടി : അതിന് ഏകദേശം എത്ര ചുറ്റളവ്‌ കാണും...? അല്ലെങ്കില്‍ അതിന്റെ വിസ്തീര്‍ണം എത്ര കാണും????
സര്‍ : ഇതെങ്ങനെ സാധിക്കുന്നു ????
[തുടരും]

അശ്വതി K.S 'പിള്ള'

2 comments:

  1. pls dnt edit the names which i put thr.because it will cause loss in comedy.

    ReplyDelete
  2. Its okie to use real names in ur personal blog. Not here dear. :)

    ReplyDelete

Note: Only a member of this blog may post a comment.