ടി. ടി. ആര്‍. : എങ്ങോട്ടാ?
സ്വാമി: എവിടെയാണോ രാമന്‍ ജനിച്ചത്, അങ്ങോട്ട്.
ടി. ടി. ആര്‍. : ടിക്കറ്റ് എടുത്തിട്ടുണ്ടോ?
സ്വാമി: ഇല്ല.
ടി. ടി. ആര്‍. : എന്നാല്‍ വാ പോകാം.
സ്വാമി: എങ്ങോട്ട്?
ടി. ടി. ആര്‍. : എവിടെയാണോ കൃഷ്ണന്‍ ജനിച്ചത്, അങ്ങോട്ട്!
ബിനു നാരായണ്‍ :)
No comments:
Post a Comment
Note: Only a member of this blog may post a comment.