പഴശ്ശി രാജാ സിനിമ കണ്ടു . സാങ്കേതികമായി മികച്ച നിലവാരം പുലര്‍ത്തി . ചരിത്ര സന്തര്‍ഭങ്ങളെ അതേപടി പുനര്നിര്‍മിചിരിക്കുന്നു . ഗോകുലം ഗോപാലന്‍ അഭിനന്തനം അര്‍ഹിക്കുന്നു . ചരിത്രത്തിലെ സംഭവങ്ങളെ അതെ പടി ആവിഷ്കരിച്ചു എന്ന വാദം എത്രത്തോളം ശരിയാണ് എന്നത് വിവാദങ്ങള്‍ക്ക് കാരണമായേക്കാം . തലക്കല്‍ ചന്ദുവിന്റെ മരണം പഴസിഇയുടെ മരണം ഒക്കെ വിവാദങ്ങള്‍ക്ക് സധ്യതുള്ളതാണ് ..........
No comments:
Post a Comment
Note: Only a member of this blog may post a comment.