Oct 22, 2009

കടല്‍ കള്ളന്‍



172o നവംബര്‍ 17 ജമൈകയിലെ സെന്റ്‌ ജാഗോ ദില വേഗയില്‍ തൂക്കിലേറ്റപ്പെട്ട കളികോ ജാക്ക് നേപ്ടുന്‍ എന്ന ഇംഗ്ലീഷ് പടക്കപ്പലില്‍ മാസ്ററരായിരുന്നു.അന്നായിരുന്നു നാവിക ജീവിതത്തിനു തുടക്കം കുറിച്ചത്‌.ഹിവെന്‍ വനെയയിരുന്നു കപ്പിത്താന്‍.ഒരു ഫ്രഞ്ച് കപ്പലുമായി ഏററുമുട്ടിയപ്പോള്ഹിവിലെ വാന്‍ അതിന് മടിച്ചത്‌ സഹപ്രവര്തതകരെ ചൊടിപ്പിച്ചു.അവര്‍ കപ്പിതതാനെതിരെ കലാപം നടത്തി ,ജാക്കിനെ പുതിയ നേതാവായി തെരഞ്ഞെടുത്തു.ജാക്കിനെ പോരാട്ടത്തില്‍ നടന്ന കലാപം ഫ്രഞ്ച് കപ്പലിനെ തോല്പ്പിച്ചു.കപ്പലില്‍ നിന്നു പണം അവര്‍ക്ക് കിട്ടി. കലാപത്തിന്റെ പേരില്‍ കടല്‍കൊള്ള ആരംഭിച്ചു. സഹപ്രവര്‍ത്തകരെയും അതിന് പ്രേരിപ്പിച്ചു.അങ്ങിനെയാണ് വര്‍ണ്ണങ്ങള്‍ നിറഞ്ഞ കാലിക്കോ തുണികള്‍ തുന്നിച്ചേര്‍ത്ത കാലുറയും കുപ്പായവും ധരിച്ച കാലിക്കോ ജാക്ക് കടല്‍ കള്ളന്‍റെ പിറവി. കരീബിയന്‍ മേഖലയിലെ നിഗൂഢതയാര്‍നന കടല്‍ ഇടുക്കുകള്‍ ജാക്കിന്റെ വിഹാരരങ്ങമായി.പിന്നീടുഒരിക്കല്‍ രാജാവ്‌ വച്ച നീട്ടിയ പൊതു മാപ്പ്‌ സ്വീകരിച്ച നല്ലവനാകാന്‍ ജാക്ക് തീരുമാനിച്ചു അതിനായി ജാക്ക് കാരീബിയയിലെ ന്യൂ പ്രോവിടെന്സില്‍ കപ്പലടുപ്പിച്ചു.മറ്റു കള്ളന്മാരുടെ കപ്പലുകളെ പിടികൂടുന്ന ഔദ്യോഗിക കടല്‍ കൊള്ളക്കാരും അന്ന് ഉരുന്നു.അത്തരക്കാരുടെ പേരാണു പ്രൈവററീയന്‍.മുന്‍ കടല്‍ കൊള്ളക്കാരനും പിന്നീട് രാജാവിന്റെ കടല്‍ക്കൊള്ളക്കരനുമായ ക്യാപ്റ്റന്‍ ബെര്ഗ്ഗസിനോപ്പം ജാക്കും ചേര്‍ന്നു.കരീബിയന്‍ മേഖലകളില്‍ അവര്‍ സ്പാനിഷ് കപ്പലുകളെ വേട്ടയാടി.അതിനിടയിലാണ് ജാക്ക് പ്രണയത്തിലായത്.അത് ജാക്കിനെ വീണ്ടും കടല്കൊള്ളയിലെക് തിരിച്ചു വിടന്കരനമായി.വിവാഹിതയായ ആന്നിബോനിയെയയിരുന്നു ജാക്ക് പ്രണയിച്ചത്‌. ജാക്ക് തന്റെ പണം അവള്‍ക്ക് നല്‍കി.എന്നാല്‍ പരപുരുഷബന്ധതിന്റെ പേരില്‍ ഗവര്‍ണര്‍ അവളെ വിചാരണ ചെയ്യുമെന്ന് മുന്നറിയിപ്പുനല്‍കി.ആന്നിയെ ആപത്തിനു എറിഞ്ഞു കൊടുക്കാന്‍ ജാക്കിന് കഴിയുമായിരുന്നില്ല,അതിന് പരിഹാരമെന്നോണം ജാക്ക് തിരിച്ചു കടല്കൊല്ലയിലേക്ക് മടങ്ങി.അതിനുവേണ്ടി ജാക്ക് ഒരുപതെമരി മോഷ്ട്ടിച്ചു.ഒരുപാട്‌ മോഷണങ്ങള്‍ അവര്‍ ഒരുമിച്ച് നടത്തി. ഒടുവില്‍ ക്യാപ്റ്റന്‍ ബാര്നെററ് ജാക്കിനെ പിടികൂടി.ജമൈക്കയിലെ സെന്‍റ് ജഗോയില്‍ വച്ചു 1720 നവംബര്‍ ജാക്കിനെയും കൂട്ടാളികളെയും വിചാരണ ചെയ്തു.പിറ്റേ ദിവസം തൂക്കിലേറ്റി.

No comments:

Post a Comment

Note: Only a member of this blog may post a comment.