Oct 29, 2009

ജീവിതം........

ജീവിതം എന്നെ എന്ത് പടിപിച്ചു ???????
സമയം വളരെ വിലപെടതാണ് അത പഴകരുത് ..
നഷ്ട പെടതിനെ കുറിച്ചു ചിന്തികരുത് ..
നാം എന്തിനെ തെടുണോ അത നമ്മുടെ കൈയില്‍ തന്നെ ഉണ്ട് ...
എല്ലാ മനുഷ്യരിലും നന്മ ഉണ്ട് അത അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ പല പ്രശ്നങ്ങളും ഒഴിവാകാം ...
ബന്ധങ്ങള്‍ക്ക്‌ നല്ല വില കല്പികണം ..........................

-Rajeesh

No comments:

Post a Comment

Note: Only a member of this blog may post a comment.