നോബല്‍ ഒബാമ
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം.
കിട്ടിയ ഒബാമ സന്തുഷ്ടനാണ്. കൊടുത്ത സമിതിയും. എന്നാല്‍ "കൊടുക്കണമായിരുന്നോ?" എന്നാ ചര്‍ച്ചയിലാണ് പാവം മാധ്യമങ്ങള്‍ ഇപ്പോഴും. കുറച്ചു നേരത്തെ ആയിപ്പോയി എന്ന് ചിലര്‍, കൊടുക്കേണ്ടിയിരുനില്ല എന്ന് മറ്റൊരു കൂട്ടര്‍. തീര്‍ച്ചയായും അദ്ദേഹം അതിനര്‍ഹനാനെന്നു വേറെ കുറെപ്പേര്‍. എന്തായാലും ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്. ഈ കഴിഞ്ഞ മാധ്യമ ചര്‍ച്ചകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍… ഓം പ്രകാശും പുത്തന്‍ പാലം രാജേഷും ചര്ച്ചയിലുടനീളം ശ്രധേയരായപ്പോള്‍ വരുന്നു ഒരു തേക്കടി ദുരന്തം, അപ്പോഴും ചര്‍ച്ചകള്‍ വാരിക്കോരിയെറിഞ്ഞു മാധ്യമങ്ങള്‍ കസറി. ആ സംഭവം കേട്ടടുങ്ങും മുന്‍പ് പിന്നെയും മാധ്യമ ദൈവം കടാക്ഷിച്ചു, ഗ്രീഷ്മയുടെ രൂപത്തില്‍ എത്തി. അങ്ങനെ അത് ചൂടാറാന്‍ തുടങ്ങിയപ്പോള്‍ ഇതാ Mr. Obama ചര്‍ച്ചാ വിഷയമായിരിക്കുന്നു. എന്തൊക്കെയായാലും ഇനി ഇതാണ് നമ്മുടെ വഴി എന്ന് തിരിച്ചറിഞ്ഞ നമ്മള്‍ ഭാവി മാധ്യമ പ്രവര്‍ത്തകര്‍ക്ക്, ഇതിലും വല്യ വാര്‍ത്തകള്‍ തരനെയെന്നു ദൈവത്തോട് പ്രാര്‍ഥിക്കാം…
അശ്വതി
Enthanu madam uddeshichathennu manasilayilla. Madhyamangal ithonnum charcha cheyyenda ennano? Kittiya vartha appade vizhundi vellam kudichu mindathirikkano pinne? :p
ReplyDeletecharchakal enthinaanu nadathunnathu ennu ente suhruthu manasilaakkanam .athinoru parihaaram venam, allathe kittunna vaartha charcha cheythu valachodikkukayalla cheyyendathu.
ReplyDelete