Dec 5, 2009

*ഓര്‍മ്മ*

ഓരോ  കിനാവിലും
ആരും അറിയാതെ ,ഓര്‍മയില്‍ നിന്നും
ഊര്‍ന്നു പോകുന്നു .
അവശേഷിക്കുന്ന മൗനത്തിന്റെ
കൂടുകളില്‍ നിന്നും ,
ആരവങ്ങളിലേക്ക്
അന്ധതയിലേക്ക്
പക്ഷികള്‍ പറന്നു പൊങ്ങുന്നു ..
              

No comments:

Post a Comment

Note: Only a member of this blog may post a comment.