Dec 26, 2009

സൗഹൃദം...


ഒഴിവാക്കാമായിരുന്നു.....
ചവട്ടുകുട്ടയില്ലെക്ക് വീഴ്തുമ്പോള്‍..
ചിന്തിക്കാന്‍  പറ്റാത്തത് എന്തുകൊണ്ടാണ്? 
 ഈ ചുരുണ്ട കടലാസിന്റെ ധര്മാമെന്താ?
-വൃതികെടാക്കല്‍ മാത്രം..
ധര്മാപരിപാലനതിനായ് അതൊന്നു 
 നിവര്‍ത്തി നോക്കിയാലോ?
വേണ്ട...
പഴയ രൂപം അതിനു നഷ്ടപ്പെട്ടു..
പൂര്‍വസ്ഥിതി ഓര്‍ത്തു അത് ദുഖിക്കും..
വേണ്ടായിരുന്നു...
ഈ .... സൌഹൃദം ....


No comments:

Post a Comment

Note: Only a member of this blog may post a comment.