
സംഘപരിവാര്‍ കുറച്ചുകാലം മുമ്പ് പറഞ്ഹത് "മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല, പക്ഷെ തീവ്രവാദികളെല്ലാം മുസ്ള്ളീങ്ങളാണ് "എന്നാണ്. ഈ പ്രസ്താവന ഇന്നും അവര്‍ ആവര്‍ത്തിക്കുന്നു, കേരളത്തിന്റെ ഇന്നത്തെ പശ്ചാത്തലത്തില്‍ . എന്തിനാണ് ഇങ്ങനെ ഒരു പ്രചാരം തീവ്രവാദ കേസുകള്‍ക്ക് കേരളത്തില്‍ കൊടുക്കുന്നത്. ഈ പ്രചാരം കുറച്ചില്ലെങ്കില്‍ തകര്ന്നുപോകുന്നത് പാവപ്പെട്ട മുസ്ലീങ്ങളുടെ മനസ്സാണ്. കേരളം ഇന്നേവരെ ഉണ്ടാക്കിയെടുത്ത മതസൌഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതികള്‍ അരങ്ങുതകര്‍ക്കുന്ന ഇവിടെ മാധ്യമങ്ങളും പോലീസും ചേര്‍ന്ന് മുസ്ല്ലീമിനെ ഭീകരനാക്കുകയാണ്. എത്രയും പെട്ടെന്ന് തീവ്രവാദ കേസുകളോട് മാധ്യമങ്ങളുടെ സമീപനം മാറ്റിയില്ലെങ്കില്‍ തകരുന്നത് ഒരു നാടിന്റെ മതേതരത്വം ആയിരിക്കും.
ഹ ഹ ഹ നല്ല തമാശ, മാപ്ലമാര്‍ എന്തും ചെയ്തോട്ടെ പക്ഷെ അവരെ കുറ്റം പറയരുത്. ഇതാണോ മതേതരത്വം ?
ReplyDelete