Jan 18, 2010

മഴവില്‍


മഴവില്ലും മനോഹരമാക്കിയ ഈ ആകാശം

മനസിന്‌ കുളിരുള്ള ഒരു അനുഭവം തന്നെ

കാലം മായ്ച്ച ആ കുളിരുള്ള ദിവസങ്ങള്‍

അവള്‍ക്കു നഷ്ട്ടമായി ,ഒരു തീരാ നഷ്ട്ടമായി

ഇനി വരും ദിനങ്ങള്‍ ഇരുട്ടിന്റെ ആഴത്തില്‍

മാഴയുടെശബ്ധതിനായ്.,,,,,,,

No comments:

Post a Comment

Note: Only a member of this blog may post a comment.