
ഇന്ത്യ കണ്ട ഏറ്റവും വല്യ വിമാന ദുരന്തം ,മഗലാപുറത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തകര്‍ന്നു 160 മരണം . പൈലറ്റിനു പറ്റിയ പിഴവാണ് അപകട കാരണമെന്നു പ്രാധാമിക നിഗമനം .ഇന്നു പുലര്‍ച്ചെ 6.15 നാണു അപകടം ഉണ്ടായതു.ദുബായില്‍ നിന്നും മഗലപുരതെയ്ക് എത്തിയ വിമാനമാണ് അപകടം ഉണ്ടായതു .മരിച്ചവരില്‍ മലയാളികളും ഉണ്ടായിരുന്നു .
മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്തിച്ചു കൊള്ളുന്നു.
ReplyDeletenammukkellavarkum vendi prarthikkam.......
ReplyDelete