Nov 26, 2009

Existence..


For i know yet I need to live on,

Though what i am, matters not.. I exist.. Not the way i want to.. But the way of the world.. I'm contained within,

Yet outward ..I spread out.. Where i am shadows form.. And where i'm not.. Light remains..

-Evangeline

Nov 25, 2009

Investigative Report


ഉടന്‍ വരുന്നു .....

വര്‍ഷങ്ങളായി കിഴക്കേകോട്ടയില്‍ നടക്കുന്ന അനധികൃത പണപ്പിരിവ് ......
അധികൃതര്‍ ഉറങ്ങുകയാണോ , അതോ ഉറക്കം നടികുകയാണോ ???
റിപ്പോര്‍ട്ട്‌ വരും ദിവസങ്ങളില്‍ .............

അശ്വതി, ലക്ഷ്മി .

Nov 24, 2009

''തീവ്രാനുരാഗം''


ഇന്നലെ പൗര്‍ണമി ആയിരുന്നു.നിദ്ര അനുഗ്രഹിക്കാന്‍ മറന്നുപോയതോ,അതോ കുസൃതി കാട്ടിയതോ ......? അറിയില്ല ...നീയെനിക്ക് സൂര്യനോ, ചന്ദ്രനോ ......?നീയെന്നെ നിലാവെന്നു വിളിച്ചിട്ടുണ്ട് പലപ്പോളും,പക്ഷേ നിനക്കുതെറ്റി.ഞാന്‍ സൂര്യനാണ് .അത് ഞാന്‍ മനസ്സിലാക്കുന്നത് നീ അരികിലേക്ക് വരുമ്പോഴാണ് .നിന്റെ സാന്നിദ്യം സമ്മാനിക്കുന്ന തണുപ്പ് അനുഭവിച്ചു അറിയുന്നത്.അതെ !നിന്റെ സ്നേഹത്തിന്റെ ശീതലതയുല്കൊള്ളന്‍ എനിക്കാവില്ല.കാരണം എന്റെ പ്രഭാത രശ്മികളും ,തീക്ഷണതാപവും പോക്കുവെയിലും ലഭിച്ചില്ലഎങ്കില്‍........വേണ്ട കാര്‍മേഘത്തെ ഞാന്‍ ക്ഷണിക്കുകയാണ്‌.എന്നെ മറയ്ക്കട്ടെ പൂര്‍ണമായും;

നിന്റെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല .കാരണം നീയെന്റെ പരാജയമാണ് എന്നെ തളര്‍ത്തിതനുപിച്ചിട്ടു നിന്റെ പരിഹാസച്ചിരി,അത് ഞാന്‍ കണ്ടിട്ടുണ്ട് പലവട്ടം.പക്ഷേ ആ പരിഹാസം എനികിഷ്ടമാണ് .എന്തെന്നാല്‍ സ്നേഹിക്കാന്‍ മാത്രമേ എനിക്കറിയു ......നിന്റെ മനസിന്റെ വലുപ്പം,വേദന ,അതെനിക്കരിയാമയിരുന്നു .മൗനത്തിന്റെ വാല്മീകത്തില്‍ അഭയംതേടുന്നതിന്റെ പിന്നില്‍ സ്വാര്‍ത്ഥ ലാഭങ്ങളുടെ ചതുരംഗകളികളാണ്.അതും നീ പഠിച്ചിടുണ്ടാവുമല്ലോ.ദുരുഹതകള്‍ അവശേഷിപ്പിക്കുക എന്റെ രീതിയാണ്‌എന്നു നീ തെറ്റിധരിച്ചു.അല്ല, നോക്കു ഇതെല്ലം മുകളിലുള്ള വിദ്വാന്റെ ചരടുവലികളാണ്.പരസ്പരം അളന്നു തൂക്കാനുള്ള പാവകളിപ്പിക്കള്‍.അത് നമുക്ക് എത്ര മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചു.ഒപ്പം വേദനയും...........പിണക്കങ്ങള്‍ നമ്മെ ശിശുക്കള്‍ ആക്കി.ഇണക്കങ്ങള്‍ പക്വതയും.നീയെനിക്കുവേണ്ടി ചെയ്ത ഓരോനന്മകളും എനിക്ക് തീരാത്ത വേദനകള്‍ ആണല്ലോ സമ്മാനിച്ചത്‌.അതിന്റെ ഉദ്വേശ ശുദ്ദിയെ ഞാന്‍ ഉള്കൊള്ളുന്നുണ്ടായിരുന്നു.പക്ഷേ ത്രാസില്‍ വേദനക്കയിരുന്നു പ്രാമുഖ്യം.അത് നമ്മുടെ കുറ്റമല്ല.സൂര്യന്റെ സാന്നിദ്യത്തില്‍ ചന്ദ്രന് അസ്ഥിതമില്ലല്ലോ ...തിരിച്ചും .
എനിക്ക് പരാതിയില്ല.ഞാന്‍ നിന്നെ ശപിചിട്ടില്ല.കാരണം നിന്റെ സ്നേഹത്തിന്റെ ആഴമറിയാതെ നിന്നെ ഞാന്‍ വേദനിപ്പിച്ചു.പരിഹസിച്ചു .പകരം തരാന്‍ ഞാന്‍ അഭിനയിച്ചു.നീറുന്ന മനസ്സോടെ ...................................
ഈ അശരീരി കേള്‍ക്കു .. ''ബുദ്ധിയുള്ള വിഡ്ഢികള്‍ ''
                                        ''സൗഭാഗ്യമുള്ള ഭാഗ്യദോഷികള്‍''
ശരിയല്ലേ....പക്ഷേ ഇതിനെ നാം സ്വീകരിക്കെണ്ടിയിരിക്കുന്നു.കാരണം പൂര്‍ണതയുടെ അവസാന വാക്ക് മരണമാണ്,സര്‍വനാശം ആണ് .എങ്കിലും വസന്തം ഒരിക്കല്‍ ഭൂമിയെ സുന്ദരിയാക്കും...അല്ലങ്കില്‍ ഒരു നിയോഗം പോലെ ....ആ ദിനം സമാഗമം പിന്നീട് പെയ്ത മഴയുടെ തുല്യം കണ്ണീരു വീണു തണുതിട്ടോ ?
അതോ,ഗ്രഹണതിലോ ..............?..........??.........
          SmithaSunil

Parturition...

He searched his pen
And found it empty but dusty
His eyes hunted for some papers
Get some with dirt and filth



Sat on the long armed chair,
Scratched his big head and black beard,
Stared on the unpainted roof
Sow nothing ,but the grinning tiles


Gave life to a cigar
Puffed once or twice agogly
Coughed twice or thrice wildly
Nothing, but smoke came out


"BEGGAR"
I decorated the screamer with
Full of lines and shades
The empty papers stared at him
He threw it in to the hungry dust bin


Filled with the undigested food,
The hungry bin vomited
New papers, same starting,but
The rest gleamed emptily


Walked,scratched,smoked, traced,
Coughed, sat, stood, and threw again
My pen barren??!
Got up and off market


His revenues eyes goggled...
Tired of familiar faces......
And there he saw........
Saw a beggar..!!! clasped his arms

Embraced, kissed on cheeks

Tears broke out,but
No words..






------Ibnua'asif

Nov 23, 2009

ഇരുളടഞ്ഞ ജീവിതം






രു നിമിഷം കണ്ണടച്ച് നോക്ക്,ഇരുട്ട മാത്രം.വെളിച്ചത്തിന്റെ ഒരു തുമ്പ് പോലും കാണാനില്ല.ജീവിതം മുഴുവന്‍ ഇങ്ങനെ കഴിയാന്‍ നമ്മെ കൊണ്ടാകുമോ? മരണം വരെയും ഇരുട്ടിലൂടെ മാത്രം ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്,സെന്‍സെസ് പ്രകാരം രണ്ടു കോടി പത്തുലക്ഷം പേരും അംഗവൈകല്യം ഉള്ളവരാണ്അവരുടെ യാതനകളിലൂടെ...................









തു ആലപ്പുഴ മണണ്ന്ചേരി വടക്കു ആര്യനാട് ഷാപ്പ്‌ ചിറയിലെ അന്ധനായ ശിവദാസന്‍. ആരെയും ആശ്രയികാതെ ജീവിക്കുന്നു.വേമ്പനാട്ടു കായലില്‍ കക്കവാരിയാണ് ശിവദാസന്‍ തന്‍റെ കുടുംബം പുലര്‍ത്തുന്നത്.ഒരു കാററ് വന്നാല്‍ നിലം പോത്താവുന്ന രീതിയിലുള്ള ഷെട്ട്ഢിലാണ് താമസം.ഭാര്യാ രാജേഷ്വരിയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.മക്കളുടെ പടിപ്പിനായി ശിവദാസന്‍ നന്ന്നേ പാടുപെടുന്നു.വീടിനു അപേക്ഷിച്ചെങ്കിലും അത് പാതി വഴിയില്‍ നില്ക്കുന്നു.കാക്ക വരന്‍ യാത്രയക്കുന്നത് രാജേശ്വരിയാണ്.കായലിലേക്ക് വള്ളത്തിലാണ് യാത്ര.അമ്പതു മുഴം നീളമുള്ള കയര്‍ അറയില്‍ കെട്ടി മറ്റേയറ്റം തോണിയില് കെട്ടി ,കായലില്‍ മുങ്ങി കക്ക വരുന്നു.ചരടില്‍ പിടിച്ച തിരിച്ചു വള്ളത്തില്‍ കയറുന്നു.സുഖവസതിനായി ഹൗസ് ബോട്ടില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നവരും മണല്‍ മഫിയക്കാരും സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ഈ കായലിലാണ് ജീവിക്കാനായി ശിവദാസന്‍ ഇരുട്ടില്‍ മുങ്ങിതപ്പുന്നത്.


കാഴ്ച്ച ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള വഴുതക്കടുള്ള സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.




ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു.സര്‍ക്കാരില്‍ നിന്നും വേണ്ടത്ര ആനുകൂല്യം ലഭിക്കതതുമൂലം ചെലവ് നടത്താന്‍ അദ്യാപകര്‍ വലയുന്നു.പ്രതിമാസം അഞ്ഞൂറ് രൂപയാണ് സര്‍നിന്നും ലഭിക്കുന്നത്.എന്തെങ്കിലും അസുഖം കുട്ടികള്‍ക്ക് വന്നാല്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍ വാഹന ഇല്ല.ഓട്ടോറിക്ഷ പോലും അടുത്തെങ്ങും കിട്ടാനില്ലാത്ത അവസ്ഥയാണ്‌.അന്ധത ഒരു രോഗമായി കണക്കാക്കിയിരിക്കുന്ന ഈ സമൂഹത്തില്‍ ഇരുട്ടിനെ മറികടന്നു വിജയത്തിലെത്താന്‍ കഷ്ട്ടപ്പെടുന്ന ഒരു കൂട്ടം കുട്ടികളാണ് ഇവിടെ താമസിച്ച പഠിക്കുന്നത്.ജീവിതത്തില്‍ വെളിച്ചം മാത്രമല്ല ഇരുട്ടും ഉണ്ടെന്നു നാം ഓര്‍ക്കേണ്ടത് ഇത്തരം ജീവിതങ്ങള്‍ കാണുമ്പോള്‍ മാത്രം ആയിരിക്കരുത്.





റിപ്പോര്‍ട്ട്- soumya ,Dinny

എന്തിനൊരു R.T. ഓഫീസ്, consultants റെഡി!


തിരുവനന്തപുരത്തിനടുത്തു ആറ്റിങ്ങലില്‍ ഞങ്ങള്‍ കണ്ട ഒരു ദിനചര്യയുടെ ഭാഗമാണ് ഇത്.

സ്ഥലം: ആറ്റിങ്ങല്‍ R.T. ഓഫീസ്. സമയം: 10 A.M



ഒരു സുഹൃത്തിനു വേണ്ടി Learners ഫോം വാങ്ങാന്‍ എത്തിയതാണ് ഞങ്ങള്‍. R.T.ഓഫീസില്‍ തിരക്കിയപ്പോള്‍ അവിടെ ഫോം ഇല്ല. തൊട്ടു മുന്നിലത്തെ കടയില്‍ ഉണ്ട് എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞ പ്രകാരം ഞങ്ങള്‍ അവിടെ പോയി. ഫോം ചോദിച്ച ഉടനെ വന്നു മറുപടി: ഇല്ല. പിന്നെ ചോദ്യങ്ങള്‍, എന്ത് കാര്യത്തിനാണ്, license ഇതിനൊക്കെ വേണം എന്നിങ്ങനെ. ഒടുവില്‍ അദ്ദേഹം തുറന്നു തന്നെ പറഞ്ഞു, കാശും ഫോട്ടോയും തന്നാല്‍ മതി ഏതു license വേണേലും എടുത്തു തരാം. 1500 രൂപ തന്നാല്‍ മതി, ടെസ്റിന് മാത്രം ചെന്നാല്‍ മതി. ബാകി എല്ലാം അദ്ദേഹം നോക്കികൊള്ളും.


ഇത് എങ്ങനെ സാധിക്കുന്നു! എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ സാഹചര്യം ഞങ്ങളെ അതിനു അനുവദിച്ചില്ല. കുറച്ചു ദൂരെ മറ്റൊരു കടയില്‍ നിന്നും ഞങ്ങള്‍ ഫോം വാങ്ങി. അവിടെ ചോദിച്ചപ്പോഴാണ് കാര്യം പിടി കിട്ടിയത്, ഈ consultants- ന്റെ ദിവസ വരുമാനം ഏകദേശം 3000 രൂപ വരും. ദിവസവും നൂറു കണക്കിന് ഇടപാടുകളാണ് R.T.ഓഫീസില്‍ ഇവര്‍ മുഖാന്തരം നടക്കുനതു. ആരും R.T.ഓഫീസില്‍ നിന്ന് സമയം പാഴാക്കാന്‍ തയാറല്ല. 200-300 രൂപ കൂടുതല്‍ നല്‍കിയാല്‍ കാര്യം എളുപ്പത്തില്‍ കഴിക്കാം.


കുറച്ചു കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു സേവനം കണ്ടത്, ഒരു agent ബൈക്ക്ന്റെ എഞ്ചിന്‍ നമ്പര്‍ എഴുതി എടുക്കുന്നു. തിരക്കിയപ്പോള്‍ ഇന്‍ഷുറന്‍സ് തീര്‍ന്നു പോയി, പുതുക്കണമെങ്കില്‍ വണ്ടി ഹാജരാക്കണം, കമ്പനിയില്‍ പോകണം, നിയമാനുസൃതമായ എല്ലാ ഭാഗങ്ങളും ഉണ്ടാകണം അങ്ങനെ അങ്ങനെ. നമ്മുടെ consultant-മാര്‍ ഉള്ളത് കൊണ്ട് നോ പ്രോബ്ലം! എഞ്ചിന്‍ നമ്പര്‍ മാത്രം തരൂ, കാശും, ഇവര്‍ പുതുക്കിതരും നിങ്ങളുടെ ഇന്‍ഷുറന്‍സ്, മണികൂറുകള്‍ക്കുള്ളില്‍. ചില സ്വകാര്യ ബന്ധങ്ങളുടെ പുറത്താണ് ഇവര്‍ ഈ കാര്യങ്ങള്‍ നിഷ്പ്രയാസം നടത്തി എടുക്കുന്നത്. R.T.O യുടെ മൂക്കിനു കീഴിലാണ് ഈ ബിസിനസ്‌ നടക്കുനതു എന്നുളത് ഒരു സത്യം മാത്രം.


ജിജിന്‍ & ബിനു

Nov 22, 2009

തളരാത്ത പോരാട്ടത്തിനു ഇരുപതു വയസ്സ്..

'സച്ചിനേവ ജയതേ'- സച്ചിന്‍ രമേശ്‌ തെണ്ടുല്‍കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം ഒരു മലയാള ദിനപത്രം പുറത്തിറങ്ങിയത് ഈ തലക്കെട്ടോടെ ആയിരുന്നു. ഒന്നാം പേജില്‍ സച്ചിന്‍ മാത്രം. ആ ദിവസം ഇന്ത്യയിലെ ഒട്ടു മിക്ക പത്രങ്ങളും പുറത്തിറങ്ങിയത് ഈ തരത്തിലാകാനെ വഴിയുള്ളൂ. കാരണം ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ അത്രമേല്‍ പ്രിയപ്പെട്ടതാണ്. മഹാത്മാഗാന്ധിയെ രാഷ്ട്രത്തിന്റെ പിതാവായി കാണുന്ന ജനങ്ങള്‍ സച്ചിനെയാണ് രാഷ്ട്രത്തിന്റെ മകനായി കാണുന്നത്. ഓരോ ഇന്ത്യക്കാരനും തങ്ങളുടെ സ്വന്തമായി കാണുന്ന ഒരേയൊരു സച്ചിന്‍.


സച്ചിന്‍ തെണ്ടുല്‍കര്‍- ആ പേര് മാത്രം മതി, ലോകമെമ്പാടുമുള്ള ബൌളര്‍മാരെ ഭയച്ചകിതരാക്കാന്‍. അവരില്‍ ഒരു പേടിസ്വപ്നമായി സച്ചിന്‍ നിറഞ്ഞാടാന്‍തുടങ്ങിയിട്ട് ഇരുപതു വര്‍ഷം പൂര്‍ത്തിയാകുന്നു. 1989 ഇല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ കളിക്കാനിരങ്ങുംപോഴുള്ള അതെ ആവേശവും ഊര്‍ജ്ജവും ഇന്നും സച്ചിനില്‍ നിലനില്‍ക്കുന്നു. അന്നത്തെ ആ നാണം കുണുങ്ങി പയ്യന്റെ പേരിലാണ് ഇന്ന് ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡ്‌ മിക്കതും. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ്‌ എല്ലാം എഴുതാനാണെങ്കില്‍ അതിനു വേണ്ടി മാത്രം രണ്ടോ മൂന്നോ പേജുകള്‍ വേണ്ടി വന്നേക്കാം.


1983 ലോകകപ്പ് വിജയത്തിന് ശേഷമാണ് ക്രിക്കറ്റ്‌ ഇന്ത്യയില്‍ ഒരു ആവേശമായി പടര്‍ന്നു കയറിയതെങ്കില്‍, അതിനെ ഒരു മതമാക്കി വളര്‍ത്തിയത്‌ സച്ചിനാണ്. അതുകൊണ്ടാണല്ലോ 'ക്രിക്കറ്റ്‌ ഞങ്ങളുടെ മതമാണ്‌, സച്ചിന്‍ ദൈവവും' എന്നിങ്ങനെയുള്ള ബാനറുകള്‍ പലപ്പോഴും ഗാലറികളില്‍ കാണാന്‍ കഴിയുന്നതും. ഇന്ത്യന്‍ ക്രിക്കറ്റ്‌ എന്നാല്‍ സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കാരണം ഇന്ത്യന്‍ ക്രിക്കറ്റ്‌ അത്രമേല്‍ സച്ചിനോട് കടപ്പെട്ടിരിക്കുന്നു. മറ്റാര്‍ക്കും സ്വപ്നം കാണാന്‍ പോലുമാകാത്ത ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമായി ഉണ്ടായിട്ടും ഒരിക്കല്‍പോലും തന്റെ നേട്ടത്തില്‍ സച്ചിന്‍ അഹങ്കരിക്കുന്നില്ല. അവയെല്ലാം സച്ചിനെ കൂടുതല്‍ വിനയാന്വിതന്‍ ആക്കുന്നതെയുള്ളൂ. അതുതന്നെയാണ് സച്ചിന്റെ യഥാര്‍ത്ഥ മഹത്വവും.


ആധുനിക ക്രിക്കറ്റിലെ ബ്രാഡ്മാന്‍ എന്നാ വിളിപ്പേരുള്ള സച്ചിന്‍ ബ്രാട്മാനെക്കള്‍ മുകളിലാണെന്നു വാദിക്കുന്നവരും ഏറെയുണ്ട്. ഇന്നത്തെപോലെ ഇത്ര സമ്മര്‍ദ്ദവും വ്യത്യസ്ത സാഹചര്യങ്ങളും തുടര്‍ച്ചയായ മത്സരങ്ങളും ഒന്നും ബ്രാഡ്മാന്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് അവര്‍ ഉയര്‍ത്തുന്ന വാദഗതി. ഇത് ഒരുപക്ഷെ ശരിയായിരിക്കാം. കാരണം 110 കോടിയിലേറെ ജനങ്ങളുടെ പ്രതീക്ഷകളും ചുമലില്‍ പേറിയാണ് സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ക്രീസില്‍ ഇറങ്ങുന്നത്. സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ മറ്റെല്ലാം മറക്കുന്നു. ഒറ്റക്കെട്ടായി സച്ചിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സച്ചിന്‍ ഔട്ട്‌ ആയാല്‍ T.V ഓഫ്‌ ചെയ്തു പോകുന്നവരുടെ എണ്ണം കോടികളാണ്. അതിന്റെ പകുതി പോലും അംഗങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ടികള്‍ ആണല്ലോ ഇന്ത്യയില്‍ ഭൂരിഭാഗവും!

ഇത്രയൊക്കെ ആയിട്ടും സച്ചിന്‍ ഒരു കാര്യത്തില്‍ ദുഖിതനാണ്. രാജ്യത്തിന്‌ വേണ്ടി ഒരു ലോകകപ്പ് നേടിക്കൊടുക്കാന്‍ സച്ചിനെകൊണ്ട് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകകപ്പ് കൂടി നേടിയാല്‍ സച്ചിനെന്ന കളിക്കാരന്‍ അതിന്റെ പൂര്‍ണതയില്‍ എത്തും. ഇതൊരു ശക്തമായ അഭിനിവേശമായി സച്ചിന്റെ ഉള്ളിലുണ്ടാകും. അങ്ങനെ ആണെങ്കില്‍ 1998 ല്‍ ഷാര്‍ജയില്‍ ഓസീസിനെയും 2003 ല്‍ സെന്ച്ചുരിയനില്‍ പാകിസ്താനെയും തകര്‍ത്തു തരിപ്പണമാക്കിയ ആ സംഹാര താണ്ടവം 2011 ല്‍ ഇന്ത്യന്‍ മണ്ണിലും ആവര്‍ത്തിച്ചു കൂടെന്നില്ല. ഓരോ ഇന്ത്യക്കാരനും അതിനു വേണ്ടി കാത്തിരിക്കുന്നു. അതെ സച്ചിന്‍, താങ്കള്‍ക്കത്‌ കഴിയും.

ഇരുപതു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ഏറെ മാറിയിരിക്കുന്നു. മാറ്റമില്ലാത്തത് ഒന്നിന് മാത്രം- സച്ചിന്‍ തെണ്ടുല്‍കര്‍. എല്ലാ വിശേഷനങ്ങള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ഈ ഇതിഹാസത്തിന്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജീവജലത്തിനു നമോവാകം. അതെ, ആ അനുപമ സുന്ദര ബാറ്റിംഗ് ഒരു പെരുമഴയായി പെയ്തിറങ്ങട്ടെ, കാലങ്ങളോളം...
-അനൂപ് എ.

Nov 21, 2009

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാം _ ഒരു നേര്‍ക്കാഴ്ച

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാം എന്ന പേരില്‍ 2 1 / 2 വര്ഷം മുന്‍പ്‌ കേന്ദ്ര സര്‍കാര്‍ തുടങ്ങിയ മാനസീകാരോഗ്യ പദ്ധതിയുടെ വിജയഗാഥകള്‍ ഒരു വര്ഷം മുന്‍പുള്ള ആരോഗ്യ മാസികയില്‍ വായിച്ചരിഞ്ഞിട്ടുണ്ട് .കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എന്ന സ്ഥലത്തെ പ്രശംസിച്ചുകൊണ്ടുള്ള വളരെ പ്രധാനപ്പെട്ട ആ ലേഖനം ഇവിടെ ഞങ്ങള്‍ പുനര്‍വായനയ്ക്ക്‌ തെരഞ്ഞെടുക്കുകയാണ് ......

പയ്യന്നൂര്‍ ഗവന്റ്റ് ഹോസ്പിടല്‍ ലേക്ക് ഞ്നങ്ങള്‍ കടന്നു ചെന്നപ്പോള്‍ വരാന്തയില്‍ കുറെഏറെ രോഗികളുണ്ടായിരുന്നു..മാസത്തിലെ എല്ലാ രണ്ടാമത്തെ വ്യാഴാഴ്ചയും അവര്‍ ഒത്തുകൂടും..സൗജന്യ ചികില്തയ്ക്കുള്ള ഊഴവും കാത്ത്..
        വേദനാജനകമായ കാഴ്ച്ചയാനെന്നരിഞ്ഞിട്ടും , പ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടരിയുക എന്ന ലക്ഷ്യവുമായാണ് ഞ്നങ്ങള്‍ ചെന്നത്..
       കേന്ദ്ര ഗവണ്മെന്റിന്റെ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ടു കേരളത്തിലെ മാനസിക രോഗികളെ സൌജന്യമായി ചികില്സിച് മരുന്നും മറ്റു സഹായവും നല്‍കുക എന്നതാണ് ലക്‌ഷ്യം ..ജില്ല മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടു നോടെല്‍ ഓഫീസുകളില്‍ നോടല്‍ ഓഫീസര്‍ ഉം ഡോക്ടര്‍ ഉം അടങ്ങുന്ന വോര്കെര്സ് ആണ് ഉള്ളത്. കേരളത്തില്‍, തിരുവനന്തപുരം , ഇടുക്കി, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ്‌ നടക്കുന്നത്.
      കേരളത്തില്‍  തന്നെ നല്ല പ്രവര്തനതിക്കുന്ന സ്ഥാപനം എന്നപ്രശംസ പത്രവുമായാണ് ഞങ്ങള്‍ കയറി ചെന്നത്.... പക്ഷെ ചിത്രം വിപരീതമായിരുന്നു...
പ്രവര്‍ത്തനങ്ങളില്‍ ഇന്നു നേരിടേണ്ടി വന്നുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധികളാണ് ഞങ്ങള്‍ക്ക് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്.

നോടെല്‍ ഓഫീസ് ക്ലാര്‍ക്ക് ന്റെ വാക്കുകള്‍ അതിനു കൂടുതല്‍ തെളിവ് തന്നു ..
"കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈകാര്ടിക് വിഭാഗമാണ് കണ്ണൂര്‍ ജില്ലയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്..കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് നന്നായി നടത്തി കൊണ്ട് പോകാന്‍ സാധിക്കുന്നു എന്ന ചാരിതാര്‍ത്ഥ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു ,എന്നാല്‍ ഇന്നത്തെ സ്ഥിതി മറിച്ചാണ്.. തിരുവനന്തപുരം പോലുള്ള ജില്ലകളില്‍ പ്രോഗ്രാം ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിലാണ് ..
     മാസവും 65 മുതല്‍ 75 വരെ രോഗികള്ള്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്.അതില്‍ പുതിയ രോഗികള്‍  ഏറെയാണ്‌ .. സാമ്പത്തികമായി ഏറെ പിന്നിക്കം നില്ല്കുന്ന ഇത്തരക്കാര്‍ക്ക് ഇതൊരു അനുഗ്രഹമായിരുന്നു..24 തരാം മരുന്നും ഉള്‍പെടുന്ന സൗജന്യ ചികിത്സ ഏറെ ഫലപ്രദമായിരുന്നു ..പക്ഷെ ഇപ്പോള്‍ 8 മാസത്തോളമായി ഞങ്ങള്‍ക്ക് ശമ്പളം പോലുമില്ല.ചികിത്സ തുടരുന്നു എന്നല്ലാതെ മരുന്ന് പോലും ഇല്ല.. ആദ്യതെതില്‍ നിന്നും രോഗികള്‍ വരുന്നതും കുറയാന്‍ തുടങ്ങി . അവരുടെ നിസ്സഹായാവസ്ഥ നേരിട്ട കാണുന്ന ഞങ്ങള്‍ ഇതില്‍ ഒരുപാട് ദുഖിക്കുന്നുണ്ട്."
മാനസികമായി വേദന അനുഭവിക്കുന്ന കുറെ പാവങ്ങളോടുള്ള സഹതാപ വാക്കുകളായി ഞങ്ങള്‍ക്ക് അത് അനുഭവപ്പെട്ടു...അവര്‍ നിസ്സഹായരായിരുന്നു.. ഇത്തരത്തില്‍ വലിയ വലിയ സംരംഭങ്ങള്‍ തുടങ്ങിവെക്കാന്‍ സന്മനസ്സു കാണിച്ച നേതൃത്വം അതിന്‍റെ ലകഷ്യപ്രാപ്തി വരെ കാത്തിരിക്കെണ്ടാതല്ലേ? ..
     കേന്ദ്ര ഗോവെര്‍ന്മേന്റിനോട് അവര്‍ അന്വേഷിച്ചു.. ഉത്തരം വളരെ വിചിത്രമായാണ് തോന്നിയത്.."കേരളത്തില് ഇത്രമാത്രം മനസികരോഗികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല..." എന്നാണ്..
കൂടുതല്‍ ഫണ്ട്‌ അനുവദിക്കുക ,തുടങ്ങിവെച്ച ദൌത്യം പൂര്‍ത്തീകരിക്കുക തുടങ്ങിയ ഗോവെന്റ്മെന്റ്റ്നോട്‌ഉള്ള അഭ്യര്‍തനയില്‍ മാ ധ്യമ സഹായം കൂടി ആവശ്യമുണ്ടെന്ന സത്യം ഞങ്ങളും തിരിച്ചറിയുന്നു...
Thulasi k .P .k . and T .V . Prasad
.....................................................................................................................................................................


Nov 17, 2009

WELCOME TO THE NEW GENERATION HIGHTECH BUSES IN TRIVANDRUM

WHO CARES WHO NEEDS
This traffic signal was lying like this for the last one month near the saphalyam complex, Palayam, Trivandrum. Who is actually taking care of this, the police or the corportion.Hope this will reach the correct department. Photo taken on 13th Friday 2009.

INVESTIGATIVE JOURNALISM
(Investigative report on illegal hoardings of advertisements in Trivadum city. Report prepared by Surabhi Vasundhara & Anupriya Raj)



(Application form for placing advertisements in Trivandrum city, its stated that no publicity materials will be allowed between Kowdiar & Eastfort)



(Publicity materials in a building opposite to Trivandrum corporation office, the board is illegally placed)

(Flex boards obstructing the footpath at Statue,MG road , Trivandrum)

(Board in front of the secrateriate main gate, you can see a women trying to walk through the footpath)

(Publicity materials at MG road, Statue , Trivandrum. The boards are blocking the traffice lights also)

Report....

Trivandrum is the capital of Kerala and the headquarters of the District. It is located on the west coast of India near the extreme south of the mainland. Referred to by Mahatma Gandhi as the "Evergreen city of India", the city is characterized by its undulating terrain of low coastal hills. With almost 800,000 inhabitants as per census, it is the largest and most populous city in Kerala. The corporation was divided in to 24 wards covering an area of 30.66 km² in 1940. On 12/11/2009 six more places around Trivandrum is included in the corporation area, now there are 86 wards. The city corporation is ruled by the council of 86 members, headed by the Mayor. The law and order of the city is handled by the City Police Commissioner.There are clear guidelines for the people, shops and political party’s to place advertisements in and around Trivandrum city; there are laws to charge fine and to arrest all those, who violate the laws of the corporation in placing the advertisements without the prior permission. Placing advertisements in city limits is one of the main income of the Trivanrdum Corporation. The Corporation has already collected Rs.31.318 lakh as advertisement tax till February 25, against a total collection of Rs.21.21 lakh last year.Senior officials say the figure is expected to go up to Rs.45 lakh by the end of the fiscal year.Officials attributed the enhanced collection to a government order issued on January 17, revising the tax rate within the city limits, with effect from April 2008. Last month, Mayor C. Jayan Babu had convened a meeting of representatives of political parties, service organisations and trade unions regarding the installation of publicity materials in roads & parks. As per the agreement arrived at in the meeting, the organisations were given time to remove hoardings, notices, banners, arches and advertisement boards erected by them in public places .Pasting of notices and other publicity materials on statues was strictly banned.Although the Corporation has declared the East Fort-Kowdiar stretch as a litter-free zone (EVIDENCE ATTACHED) avoiding all means of advertisement to keep the city clean and beautiful. We went to the corporation department to collect the application form for placing the advertisement, while coming out of the office, it seems there are lot of advertisements in the front of the office itself, (PHOTO EVIDENCE ATTACHED) its mentioned as per rules there should be only one address board in each building, to place an another the permission is needed, for that the payment has to made as per rules. All publicity materials must be taken permission, and a seal from the corporation has to placed, for easy identification of the permitted one. We dint see any corporation seal on any posters or flex banners (PHOTO EVIDENCE ATTACHED).We found that the political parties placing their flex boards without any manner, these advertisements really take the major part of foot path, (PHOTO EVIDENCE ATTACHED) even cover the traffic signals(PHOTO EVIDENCE ATTACHED). Banks are also using their advertisements without any permission (PHOTO EVIDENCE ATTACHED). Really all may be aware of this, but if they neglect the rule that there is a need for permission to place the advertisements, the corporation can take away, and can be fined. Do the officials are forced to ignore this or are they supporting the crime.Anyway this will not do good in either way .

Note: Pl enlarge the photos & watch very closely

Nov 16, 2009

ഭരണസിരാ കേന്ദ്രത്തിനു മുന്നിലെ ബസ്സ് യാത്രാ ദുരിതം


സെകട്രിയെടിനു മുനില്‍ ബസ്സ് യാത്ര ക്കാരായ ആളുകള്‍ ദുരിതം കൊണ്ടു വലയുന്നു .സെകട്രിയെട്ടിനു മുന്നില്‍ വെയിറ്റിംഗ് ഷെഡ്‌ ഇല്ലാത്തതും ,ബസ്സുകള്‍ സ്റ്റോപ്പ്‌കളില്‍ യെദാ സ്ഥാനത്ത് നിര്‍ത്താത്തതും,ബസ്സുകള്‍ തമ്മിലുള്ള മത്സര ഒട്ടവുമാണ് ആളുകളുടെ ദുരിതത്തിന് കാരണമയിരിക്കുനത്പല ആവശ്യങ്ങള്‍ക്കായി ദിവസവും ആയിരകണക്കിന് ആളുകളാണ് സെക്കട്രിയെട്ടിനു മുന്നില്‍ വന്നു പോകുന്നത് എന്നാ വസ്തുത നിലനില്കുബോള്‍ പോലും അധികാരികള്‍ വെയിട്ടിഗ് ഷെഡോ മറ്റു അടിസ്ഥാന സൗകര്യങ്ങലോ ഏര്പെടുതിയിട്ടില്ല ബസ്സ്റ്റോപ്പ്‌ എന്നാ നിലയില്‍ ഒരു ബോര്‍ഡ് മാത്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത് ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടമാണ് യാത്രക്കാര്‍ക്ക്‌ ഏതാ സ്ഥാനങളില്‍ ഇരങുവ്ന്നോ കയരുവാണോ സാധിക്കാതെ വരുന്നു ......രാവിലയും വൈകിട്ടുമാണ് യാത്രക്ലാശം ഏറ്റവും കൂടുതല്‍ അനുഭവപൈടുനത് . സ്കൂളില്‍ വന്നുപോകുന്ന കുട്ടികളാണ് ദുരിതം ഏറ്റവും കൂടുതല്‍ അന്നുഭവിക്കേണ്ടി വരുന്നത്.വിദ്യാര്ത്ഥികളില്‍ നിന്നു വളരേ തുച്ചമായ പൈസമാത്രം കിട്ടുന്നതും മറ്റു യാത്രക്കാരെ കയറ്റാന്‍ പറ്റില്ല എന്നതുകൊണ്ടാണ് ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്താതെ മാറ്റി നിര്‍ത്തുന്നത് അതിനാല്‍ യാത്രക്കാരും കുട്ടികളും ബസിനു പുറകേ ഓടുകയാണ് പതിവ് ,അത് അപകടങ്ങള്‍്ക് കാരണമാകുന്നു .യാത്രക്കാരുടെ ദുരിതം തീരുന്നില്ല ഒരു വെയിറ്റിങ് ഷട്ട് ഇല്ലാത്തതിനാല്‍ മഴയും വൈലും അനുഭവിക്കുകതന്നേ വഴിയുള്ളൂ .ദ്രുതഗതിയില്‍ നഗരം മോഡിപിടിപ്പിക്കുംപോഴും യാത്രക്കാരായ ജനങ്ങളുടെ അവശ്യം നമ്മുടെ ഭരന്നകൂടം കണ്ടില്ലെന്നു നടിക്കുകയാണ് ..................................
Investigative report by - Sreelal & Rakesh

പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വിഷച്ചുരുളുകള്‍ .....

മണ്ണിലും ജലത്തിലും വായുവിലും വിഷം നിറച്ചുകൊണ്ട് മലിനീകരണം സാന്ദ്രീകരിച്ച വിഷപര്‍വങ്ങളിലൂടെ  കൊല്ലം ജില്ലയിലെ K M M L.....



ലാഭക്കൊതിയുടെ ക്രൌരങ്ങള്‍ ചവറയുടെ മണ്ണില്‍ വിതച്ചത് ഹൃദയശൂന്യതയുടെ വിഷവിത്തുകള്‍ ആണ്. മണ്ണിര പോലും ഇല്ലാത്ത ഊഷരഭൂമിയായി ചവറയെ മാറ്റിയത് ലാഭാര്‍ത്തിയുടെ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ രാഷ്ട്രീയക്കാരോ???

പരിസരവാസികളുടെ ആര്യോഗ്യത്തിനു ഭീഷണിയായി നില്‍കുന്ന 'കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡ്  'ന്‍റെ മാലിന്യങ്ങള്‍ ഒരു നാടിനെ നശിപ്പിക്കുന്ന ഭീകരതയിലേക്ക്  വളര്‍ന്നുകൊണ്ടിരിക്കുന്നു. ആസിഡ്‌പൂളില്‍ കൂടി കിനിഞ്ഞിറങ്ങുന്ന ആസിഡ്‌ വെള്ളം ഭൂഗര്‍ഭ ജലത്തില്‍ നിന്ന് ചുറ്റും ശുദ്ധജല ഉറവകളെയാകെ പുളിപ്പിച്ചുകളയുന്നു. ഒരിറ്റു ദാഹജലത്തിനു തൊണ്ട ഇടറുന്ന ചവറയുടെ ദുരിതകാലം.ആസിഡ് റികവറി പ്ലാന്‍റില്‍ നിന്നും ടൈട്ടനിയം റെക്ട്ര ക്ലോറൈഡ് ടാങ്കില്‍ (ടിക്കില്‍ ടാങ്ക്) തുരുമ്പ്പിടിച്ചഗ്യാസ് പൈപ്പുകളില്‍ നിന്നും പടര്‍ന്നു  നിറയുന്ന വിഷവായുവിന്റെ സാന്ദ്രത ഈ നാടിനെ രോഗതുരമാക്കുന്നു.

വര്‍ഷം 360 കോടി രൂപ വിറ്റുവരവുള്ള ഈ കമ്പനിയുടെ ഒരു ശതമാനം പോലും ക്ഷേമ  പ്രവര്‍ത്തനങ്ങള്‍ക്കോ , മലിനീകരണ നിയന്ത്രനതിനോ  ഉപയോഗിക്കപ്പെടുന്നില്ല. മലിനികരണനിയന്ത്രണ
ബോര്‍ഡ് ഒരുനോക്കുകുത്തിയായ റബ്ബര്‍  സ്റ്റാമ്പ് മാത്രമാണ്.വായുവും മണ്ണും ജലവും പരിപൂര്‍ണമായി  മലിനീകരിച്ച മാനേജ്മെന്റിന്  എതിരെ ഒരു പ്രോസികൂഷന്‍നടപടി പോലുംഎടുക്കാനാവാത്ത മലിനീകരണബോര്‍ഡ്‌.ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്   എന്ന പേരില്‍
 രാഷ്ട്രീയകാരന്റെ മടിശീലകളില്‍  നക്കാപിച്ച കുത്തിനിറയ്ക്കുന്ന ഒരു വെല്‍ഫെയര്‍  ബോര്‍ഡായി  മാറുകയാണ്.



    "ഈ നീലവാനങ്ങളിലും  തഴുകിവരുന്ന ഇളംകാറ്റിലും കളകളം പാടുന്ന അരുവികളിലും  വിഷം തുപ്പുന്ന മാനേജ്‌മന്റ്‌ അസുരന്മാര്‍.."‍എല്ലാചോദ്യങ്ങള്ക്കും,എല്ലാ
നിര്‍വചനങ്ങള്‍ക്കും  പോരാട്ടങ്ങള്ക്കും അപ്പുറത്തേക്ക് ഇവര്‍ അതിജീവനം നേടിയിരിക്കുന്നു. ആരുടെ  ഇച്ചാശക്തിക്കും അപ്പുറത്തേക്ക് അതിജീവനം നടത്തിയ ഈ രോഗാണുകള്‍ക്ക് വാക്സിന്‍  നിര്‍മിക്കാന്‍ കഴിയുനില്ല. കോടതികളുടെ വിധിന്യയങ്ങളെ നിസംഗതയോടുകൂടി നിഷേധിക്കാന്‍  ഇവര്‍ക്ക്  ശേഷി നിറച്ചു കൊടുക്കുന്നമൂന്നാംകിട രാഷ്ട്രീയ ഭിക്ഷാമ്ധേഹികള്‍ ഉണ്ടിവിടെ .നിയമം വാക്കുകളില്‍ മരിച്ചുകിടക്കുന്നതിന്റെ  അതീവദയനീയ ദുരന്ത കാഴ്ചകളാണ് ഇവിടെ. പച്ചപ്പും മത്സ്യവും, ഗ്രാമ്യതയും, തകിടംമറിഞ്ഞു ശോഷിച്ചു പോയ ഹൃദയഭേദകമായ ദുരിതങ്ങളാണ് ഇവിടെവിടെയും.ഇവിടെ ആത്യന്തികമായി ജനങ്ങള്‍ക്ക്‌  ആശ്രയിക്കാന്‍  കഴിയുന്നത് നിയമഞരെയും ,നിയമപാലകരെയും ഭരണാധികാരികളെയും ആണ്.നിയമം ജനങ്ങള്‍ കൈയ്യിലെടുക്കുന്നത്  ജനങ്ങള്ക്ക് വേണ്ടി ഇവര്‍ നന്മകള്‍ ചെയ്യാതിരിക്കുമ്പോള്‍ ആണ്. മലിനീകരണം സാന്ദ്രീകരിച്ച ഈ ഭൂമിയിലേക്ക്  മേലധികാരികളുടെ ശ്രദ്ധ ഞങ്ങള്‍ ക്ഷണിക്കുന്നു...


Investigative report - by SmithaSunil & Arya


Nov 15, 2009




BLOCKING THE GODS OWN COUNTRY

This photo speaks more than words, isn’t. Read the date on the flex board.
The photos are taken from the capital city of Gods Own Country.
Location: Footpath at East fort.Trivandrum (Opp to Ganapathy Temple)
Date of Photo: 13th November 2009 .

(Please do comment on this article )

Nov 14, 2009




















Nov 14 th CHILDRENS DAY Children’s Day is celebrated to honor childhood and is celebrated on 14th November in India, the date which marks the birth anniversary of independent India’s first Prime minister-Pandit Jawaharlal Nehru. Panit Jawaharlal Nehru was born on November 14. After his death in year 1963, his birthday has been celebrated as children’s day. The reason of celebrating his birthday as children’s day is because of his love and passion for children. That’s the reason he is also known as Chacha Nehru. Apart from being known for his skills as a statesman, Nehru was also immensely fond of children. The more popular and famous of Nehru’s pictures show him with children.
This day as children day, let’s not forget the children who work for their own bread and for the family also. Every time children’s day is celebrated with lots of functions, but no one remembers the children who is left behind.







HOUDINI ESCAPE. Houdini (magician) will make people escape from anywhere.He is considered as one of the masters of modern magic. I saw this escape magic in front of Devasum Office Gate , Nanthancode. This photo was taken on 13 th friday 2009


Nov 13, 2009


WORLD DIABETES DAY-some facts to remember

THE WARNING SIGNS OF DIABETES ARE
Frequent urination
Excessive thirst
Increased hunger
Weight loss
Tiredness
Lack of interest and concentration
Vomiting and stomach pain (often mistaken as the flu)
A tingling sensation or numbness in the hands or feet
Blurred vision
Frequent infections
Slow-healing wounds

DIABETIC RISK FACTERS
Obesity and overweight
Lack of exercise
Previously identified glucose intolerance
Unhealthy diet
Increased age
High blood pressure and high cholesterol
A family history of diabetes
A history of gestational diabetes
Ethnicity - higher rates of diabetes have been reported in Asians.

Triskaidekaphobia
The fear of the number 13 is called triskaidekaphobia. The number 13 has been considered unlucky for a long time. Early Romans thought 13 was a sign of death and destruction. The number 13 and a Friday are sometimes considered very bad luck. Lucky for us there are a maximum of three Friday the 13th in one year.
Fascinating Facts about Friday the 13th
Greek philosophers called 13 an 'imperfect' number.
Friday was the common day for people to be hanged in the past.
Hangmen were once paid thirteen penny.
Many hotels have no room number 13
Many buildings do not have a 13th floor.
Many airplanes do not have a 13th row.
Many ships will not start a voyage on the 13th, particularly, Friday the 13th.

Nov 11, 2009


SEARCHING MOTHERLAND
History has a name Yasser Arafat. The man who struggled for his people, the man who wanted a place as mother land. As time tickles by many names will be forgotten, but the name Yasser Arafat will be remembered always. When asked once he told that the war /struggle will go on to attain Palestine till the last baby is born here in Palestine. Yasser Arafat was awarded the Nobel Peace Prize in 1994. Yasser Arafat died at age 75 in Paris, November 11, 2004.

Nov 10, 2009


MIND YOUR LANGUAGE
Last days news really shocked me; it was about some people disturbing a function for not using Marathi language in Maharastra. It seems that a person was taking oath in assembly by using Hindi language.i didn't understand for what the people are fighting in the name of languages. The official language of the Republic of India is Hindi. The Union government is required by law to progressively increase the use of Hindi in official work. Over time however our ego grew and we stopped understanding each other, that's when all of the other languages developed, because they represent the broken connections between us. Its time , to realize our mistakes n misconceptionsTreat every language as equal.And above all ;RESPECT OUR NATIONAL LANGUAGE.


MALAYALAM MALAYALAM MALAYALAM MALAYALAM


(1) Malayalam (മലയാളം malayāḷaṁ) is one of the four major Dravidian languages of South India.
(2) It is one of the 22 scheduled languages of India with official language status in the state of Kerala and the union territories of Lakshadweep and Mahe.
(3) It is spoken by around 37 million people. Malayalam is also spoken in the
(4) Kanyakumari district and Coimbatore of Tamil Nadu, Dakshina Kannada and Kodagu districts of Karnataka.
(5) Overseas it is also used by a large population of Indian expatriates living around the globe in the Gulf, United States, Singapore, Australia, UK and Europe.

Nov 9, 2009

REMEMBER NOVEMBER

Let’s not forget the 2008 November; our mother land was attacked by terrorists, really a shocking incident for all of us. They made all Indians to a stand still for 3 days; we have given back a tough reply in all the means we can. But let’s remember once more; that it’s we Indians have to be more united avoiding the language, regional & political barriers. Let us at this time remember the four Mumbai police personnel — ATS chief Hemant Karkare; Additional Commissioner of Police, Ashok Kamte; Inspector Vijay Salaskar; and Assistant Sub Inspector Tukaram Umble, 2 NSG personnels Major Sandeep Unnikrishnan and Havildar Gajender Singh.
Salute to this brave hearted Police Officers, who died for our country.

Killer on Wheels ..

(Class Assignment -by Evangeline and Prahas)

The Red Killers as youngsters in Ernakulam call them, a kind of their breed is found in almost every city in Kerala. So, who are these killers? Private Buses, they're called by more objective people. And what are private buses? These are buses owned by private contractors or individual. They may/may not be licensed to transport people for a fare and service areas where KSRTC (Kerala State Road Transport Corporation) fails to function.

Needless to say, they are a constant torment in their regular nature of declaring "strikes".But beyond that, in their rabid and violent competition with public transport buses, Private buses are feared for their rash-driving and total disregard for safety.

An average of 400 cases of accidents every year, has been reported in Kozhikode in the last three years. Ernakulam sees worse even with Traffic police depoted at every junction. Trivandrum is no less a competition with over 150 private buses operating in the city.


Bus operators however blame it on the Government's refusal to permit a hike in ticket rates. In addition to this, most of the commuters on private buses are students travelling on concessional rates. This forces the private buses to compete each other for passengers.

Most of the private buses are not fitted with speed governors. Some of the bus owners have removed these citing repairs.

But what is surprising is the fact that, this trouble comes to notice or is taken to a police station only when someone dies. Even with The Traffic Department and the Motor Vehicles Department talking of taking action time and again, nothing is done.

There are a number of sections under IPC that deal with rash driving:

  • Section 279 (Rash driving or riding on a public way), leading to imprisonment and a fine of Rs. 1000
  • Motor Vehicles act - Section 184(driving dangerously), makes the driver contravening the speed limit punishable with fine of Rs.400/-, also driving dangerously in the public place shall be punishable for the first offence up to six months or fine which may extent to Rs.1,000/-, and for any or subsequent offence that the imprisonment extending up to two years or fine extending to Rs.2,000/-, or both.
  • Section 189 - Fine and punishment for speeding vehicles
  • Section 338. Causing grievous hurt by act endangering life or personal safety of others , imprisonment for upto two years and a fine of Rs. 1000
  • And for extreme cases, Section 304 A (causing death by negligence not amounting to culpable homicide)


But all said, how many of these drivers driving rashly actually get slapped with fines or get behind bars? With most of these private bus owners being related directly or indirectly to law enforcers in the state, most of the reported cases go unnoticed or sit in a file for years on hold.


-Evangeline E. Jose and Prahas Nair

Nov 8, 2009

Guru Greg wanted Sachin out of Indian team!


Last week, I was juz goin thru TV channels, and then I saw an interview with former India wicket-keeper and Chief Selector Kiran more. I don’t remember the name of that programme, but it was on Zee news. But that interview revealed great news for the cricket lovers across India. In a stunning revelation, Kiran More said that Greg Chappell wanted Sachin to be kept out of the Indian team, and pressurized the selection committee to toe-in line.


Chappell, who had a much talked about rift with the then captain Sourav Ganguly, played a significant role in the ouster of the latter. But it had never come into fore that Sachin was also on Greg’s hit list.

Talking exclusively to Zee News, Kiran More, for the first time, came out with the sensational news that the Greg had problems with Sachin too, as the Master Blaster was annoyed with the way the coach was doing ‘certain things’.

But More said that despite the pressure, they never even thought of ousting Sachin from the team, and never discussed it during any of selection committee meetings.

One of my friends who also were there watching the interviews made an interesting comment about it: "Think if Greg was in India, and Sachin made out of the team... He wud have never seen Australia after that!!!"

-ANOOP A.

ഒഴുക്ക്‌ ...............

സഹതാപം തോന്നുന്നു....
സമൂഹത്തിന്റെ മുഖം നോക്കുമ്പോള്‍..
നിരാശനിറഞ്ഞ ജീവിതത്തിന്റെ ഒഴുക്കില്‍ പെട്ട് നീന്തുന്നവര്‍...(എന്റെ അല്പബുദ്ധി തന്നെ)..
കുതിരകളാണ്‌ പോലും കൂടുതല്‍!
കഴുകനും മൂങ്ങയും കാക്കയും എനിയ്ക്ക്‌ പ്രാവ് തന്നെ ......
എല്ലാവരോടും ചോദിച്ചു....രഹസ്യം .............
ആര്ക്കും ചെവികേള്‍ക്കാന്‍ വയ്യ പോലും !
..........................................................................................
ഞാനും എന്റെ ചെവി മുറിച്ചുകളഞ്ഞു.....


Thulasi K.P.K.

Evergreen Hero of Andhrapradesh

Nov 4, 2009

Ode To The Soul

Oh! over power of solitude

Come to time

Before, the experiments you sponsored

To the nihil of life,

I bow

May you forgive

To who, diverged to dark

With oscillated heart

I bestow my Alma

Beside your unbeatable dignity

Oh! permeated mighty

You are it is,

What "Alpha";

What ''Omega''

Doffing chapels,

I get down

To the stream, where purity flows

Oh! initial power, nihil

To nude sight;

Sometimes to intuition; but

Understandable,

It is the grave of my pride

The thoughts

About your chisel that engraved

Beingness


To carry problems

I leave my bundle of problems

At the loaf

You served for all

The settings catch vanity

Out of your chastity

My request,

You can bless

With your concession of bread and peace

To the starved brotherhood;

Discriminated not by blood;but colour,

Wealth, power and trodden virginity

And to the Vally of apple,raped by weapons

Pat with breeze;not vomiting

With blood smell

And to Tygrice And Eufratice

Cease our hunger;

Quench our thirst;

To be free

Oh! soul ,

T's you the equaliser

And to you, my ode


by Ibnu A'asif nuyanserna.blogspot.com

Nov 3, 2009

നിങ്ങള്‍ എവിടയാ


കളി കൂട്ടുകാരെ എവിടേയോ നഷ്ട്ടപെട്ടപ്പോള്‍ അറിഞ്ഞില്ല ഒരിക്കലും അത് ഒരു വേദനയാകും, എന്നെ

ഒരു പാടിഷ്ടപെടുന്ന അവരെ ഒരിക്കലും മറക്കില .

വീണ്ടും കാണും എന്ന ഓര്ര്‍മകലുമായ്

Kargil War


The Kargil War, also known as the Kargil conflict, was an armed conflict between India and Pakistan between April and June 1999 in Kashmir. The cause of the war was infiltration of Pakistani soliders into positions on the Indian side of the Line of Control, which serves as the de facto border between the two nations. Pakistan blamed the fighting on independent Kashmiri insurgents; however, documents left behind by casualities and later statements by the Prime Minister and Army Chief {{refPak}} showed involvement of Pakistani paramilitary forces. The Indian Army, supported by the air force, attacked the Pakistani positions and eventually forced a withdrawal across the Line of Control

Nov 2, 2009


SKY THEATRE
I never thought of such a theatre, really it was my first experience to visit such a theatre. The Priyadarshini Planetarium at Tivandrum is one of the best in India, if my knowledge is correct this kind of a projection for the theatre is very rare in India. The sky theatre provides a panoramic experience of the universe with advanced projection technology, its a centrally air conditioned one, the projection is on the doom on the top, its a 360 degree projection, this really makes us we are flying in the universe. Planetarium has a GM-11 main field star projector with the capacity to project almost all the constituents of the universe.
Really a wonderful experience and I suggest everyone for a visit to this place.

"ലാഭനഷ്ടങ്ങള്‍ "



 ആദ്യം ജനനം എന്ന ലാഭം;
     വിടരുന്ന പുഷ്പം പോലെ....
പിന്നെ സുരക്ഷ എന്ന നഷ്ടം;
      ഒപ്പം ശൈശവം എന്ന ലാഭം.
      കുഞ്ഞുഓളങ്ങളുടെ നിഷ്കളങ്കത പോലെ....
പിന്നെ അമ്മിഞ്ഞ എന്ന നഷ്ടം;
      ഒപ്പം ബാല്യം എന്ന ലാഭം
      കുപ്പിവളകളുടെ പൊട്ടിച്ചിരികള്‍ പോലെ....
പിന്നെ കുറുമ്പ് കളുടെ നഷ്ടം;
      ഒപ്പം കൗമാരം എന്ന ലാഭം
      മഴവില്ലിന്‍ വരവര്‍ണ്ണം പോലെ....
പിന്നെ കുസൃതികളുടെ നഷ്ടം;
      ഒപ്പം യൗവനം എന്ന ലാഭം
      മയില്‍പീലിയുടെ മനോഹാരിത പോലെ....
പിന്നെ മോഹങ്ങളുടെ നഷ്ടം;
      ഒപ്പം വാര്‍ദ്ധക്യം എന്ന ലാഭം
     യാഥാര്‍ത്ഥ്യം  പോലെ....
പിന്നെ ജീവിതം എന്ന നഷ്ടം; 
      ഒപ്പം മരണം എന്ന ലാഭം
      മഞ്ഞുകണതിന്‍ ആര്‍ദ്രതപോലെ....
ഒടുവില്‍ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ ഒരു നീണ്ട പട്ടിക പോലെ...........................

സ്മിതസുനില്‍

Nov 1, 2009

NOBODY LIKES TO BE AT GUN POINT

I’m sure no one likes to be in a stage, WHEN U R AT A GUN POINT.





 When we are in a situation like this all our flash backs will come to mind in a moment. Some will think of how to escape from this, some remember their loved ones, some stay for what they are and such so many things happen. Anyway what will u do when u r in such a situation. Feel free n comment.


-Surabhi Vasundhara

New camera PD 177P


This is the new advanced camera in the same series of PD 170P.


- Surabhi Vasundhara






I have felt that Black & White photography is something more communicative than colour photography. In colour photography everything is revealed to the original in the first look itself, while I have felt that if a black and white photo is seen, we will take more time to look and study that photo. Why because we see the world in colour now, what I mean is most the print media is now in colour, and many of the television receivers are in colour. So in the world of colour if we see a black and white photo, I’m sure people will stay for a deep look to it. In the above photo the wide frame will speak more than the colour, isn’t? While talking about black and white let me take this time to remember our old black and white studios, and the then photographers who have proved their skill on   b & w still photography. I could recollect the old ORWO film in b & w. Anyway in a world of speed and colour let’s not forget the world of black and white which we came through.   


-Surabhi Vasundhara


Love me Little.. Love me Long...





Love me little love me long , don’t let your passion for a person become too strong, for it may soon burn itself out. Mild affection is more likely to be long lived. In Shakespeare’s Romeo and Juliet, father Lawrence



These violent delights have violent ends,
And in their triumph die; like fire and powder
Which as they kiss consume; the sweetest honey
Is loathsome in his own deliciousness,
And in the taste confounds the appetite;
Therefore love modestly; long love doth so
Too swift arrives as tardy as too slow.


-Surabhi Vasundhara

A year later...


I must be a really bad person .. and someone with a lot of time on me too... to put this up here , but i visited the Deccan Chronicle site and found the date wrong on the article, left a comment (which had to be approved by the moderator).. with no effect even till  late in the night..  Circled in read..








-Evangeline

Nation and Race by Adolf Hitler

-Excerpt from Adolf Hitler's Mein Kampf- 
A must read...


THERE are some truths which are so obvious that for this very reason they are not seen or at least not recognized by ordinary people. They sometimes pass by such truisms as though blind and are most astonished when someone suddenly discovers what everyone really ought to know. Columbus's eggs lie around by the hundreds of thousands, but Columbuses are met with less frequently.

Thus men without exception wander about in the garden of Nature; they imagine that they know practically everything and yet with few exceptions pass blindly by one of the most patent principles of Nature's rule: the inner segregation of the species of all living beings on this earth.

Even the most superficial observation shows that Nature's restricted form of propagation and increase is an almost rigid basic law of all the innumerable forms of expression of her vital urge. Every animal mates only with a member of the same species. The titmouse seeks the titmouse, the finch the finch, the stork the stork, the field mouse the field mouse, thedormouse the dormouse, the wolf the she-wolf, etc.

Only unusual circumstances can change this, primarily the compulsion of captivity or any other cause that makes it impossible to mate within the same species. But then Nature begins to resist this with all possible means, and her most visible protest consists either in refusing further capacity for propagation to bastards or in limiting the fertility of later offspring; in most cases, however, she takes away the power of resistance to disease or hostile attacks.

This is only too natural...


Read More

---------------------------------by Ibnu A'asif-----------------------------



ENTE KERALAM ETHRA SUNDARAM
Happy birthday ‘KERALA’



WILL GOD RECEIVE SMS
Some day’s back I got a sms from my friend, saying that this sms should be sent to another 10 persons, so that I will have good luck, if not there will be bad luck for me. And the sms also tells that some of the allotments or blessings from God who all have sent this sms to other 10 or more people. It states that they bought a house in another 10 days, the other one bought a car, and so on goes the list.
I have noticed that people still believe in this type of gimmicks or this type of foolishness. Previously also I have received this type of sms from my friends, when I asked them about the details, they were not aware to the foolishness of this, but they don’t want God to get angry due to this. I have calculated the amount the mobile providers get if such 1000 people use this type of sms. I was wondering who the parent of this type of sms. Anyway let me ask how God will know such sms are being sent or not, what are the criteria of God in allotting the gifts for what sms are sent. Anyway you may know the answers Pl do tell me also, so that I get a house and a car.