പ്രണയിക്കുനത് ഒരു തെറ്റല പക്ഷേ അതിനു പരിഹാരം ആത്മഹത്യയല്ല .തമിഴ് നാട്ടിലെ രാജാസ് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി ജനാബ് സുനില്‍ (19) ,കൊച്ചി അമൃത ഇന്‍സ്റിടുടിലെ അമല (18) ഈ വിദ്യാര്‍ഥികള്‍ പ്രണയത്തില്‍ ആയിരുന്നു . ഈ ഞായറാഴിച്ച രാവിലെ ആത്മഹത്യാ ചെയ്തു .വീട്ടുകാര്‍ തടസം നിന്നതാണ് കാരണം 1-02-10 മാതൃഭൂമിയില്‍ ഈ വാര്‍ത്ത കാണുകയുണ്ടായി .
പ്രായം ഈ കുട്ടികളെ തീരുമാനം എടുക്കാന്‍ അറിയാതെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു .ഇവര്‍ നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ് .നാളെ ഇതുപോലൊരു തീരുമാനം ആരും എടുക്കാതിരികുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .....
നിറകന്നുകളോടെ ഇവരെ പ്രതീക്ഷിച്ചു മാതാപിതാക്കള്‍ ഇരിക്കുനുണ്ടാവും,......
വിശ്വാസം അതല്ലേ എല്ലാം ?
No comments:
Post a Comment
Note: Only a member of this blog may post a comment.