സര്‍കാരിന് ധൈര്യമുണ്ടാകുമോ? കാത്തിരുന്നു കാണേണ്ട വിഷയം തന്നെയാണ്. ഇനി ഒരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് ചന്ദ്രശേഖരരാവു. അന്ന് അയാള്‍ നിരാഹാരം കിടന്നപ്പോള്‍ എന്തിനു ധൃതി പിടിച് ഉറപ്പുനല്‍കി. എല്ലാം സംശയം നിറയുന്ന ചോദ്യങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൗശലം എത്രത്തോളം പ്രായോഗികമാകും എന്ന് നമുക്ക് കാത്തിരുന്നു കാണാം. എന്തായാലും ഒന്നുറപ്പ്, ആന്ധ്രാ രാഷ്ട്രീയം തിളച് മറിയും.
തെലുങ്കാനയില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്ന കാര്യത്തില്‍ രാജ്യം ഉറ്റു നോക്കുകയാണ്. പരിഹരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഊരാക്കുടുക്ക്. ആര്‍ക്ക് അനുകൂലമായ തീരുമാനമെടുതാലും ആന്ധ്ര തിളച്ചുമറിയും. ചന്ദ്രശേഖരരാവു നിരാഹാരം കിടന്നപ്പോള്‍ വിചാരിച്ചു തെലുങ്കാന വന്നെന്ന്. പക്ഷേ പറ്റിച്ചേ പറ്റിച്ചേ എന്ന് രഹസ്യമായി പറയേണ്ടിവന്നു. ഇനിയാണ് ക്ലൈമാക്സ് നടക്കാന്‍ പോകുന്നത്. തെലുങ്കാന രൂപീകരിച്ചാലും ഇല്ലെങ്കിലും ശക്തമായ സമരം ഉറപ്പു.
കാരണം ഇരുതല മൂര്‍ച്ചയുള്ള വാളാണ് തെലുങ്കാനവിഷയം. ആരെ സമാധാനിപ്പിക്കും. ഇരുവിഭാഗങ്ങളും സമരത്തിന് തയ്യാറെടുക്കുകയാണ്. വിദ്യാര്തികളും യുവാക്കളും എന്നെ തയ്യാര്‍. തെലുങ്കാന രൂപീകരിക്കാന്‍ കേന്ദ്ര
No comments:
Post a Comment
Note: Only a member of this blog may post a comment.