Feb 12, 2010

യാത്ര

അകന്നു പോകുന്ന മേഘങ്ങളേ

നോക്കി ഞാന്‍ വെറുതെ ചോദിച്ചു
നിങ്ങളുടെ അവസാനമില്ലാത്ത യാത്ര

എവിടേയ്ക്കാണ്.......?
ഒരിക്കല്‍ നിങ്ങള്‍ ഈ യാത്രയില്‍

എന്നെയും കൂട്ടുമോ...

എങ്കില്‍ എന്‍ ജീവിതം എത്ര ധന്യം.

മരണമില്ലാത്ത കാര്‍മേഘങ്ങളെ
ഒന്നു പറയൂ.....................

നിങളുടെ ഈ യാത്രക്ക്

അന്ത്യമുണ്ടോ......????

സ്മിത

3 comments:

Note: Only a member of this blog may post a comment.