
ഇരുണ്ട ഭൂകണ്ട്ത്തിലെ കന്നി ലോകകപ്പ് ഫുട്ബാളിന് ഇന്നു തുടക്കം .ജോഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ ഇന്ത്യന്‍ സമയം 7.25 നു ആദിഥേയരായ ദക്ഷിണാഫ്രിക്ക മേക്സികൊയെ നേരിടുന്നതോടെ തുടക്കം ......
ഇന്നത്തെ രണ്ടാമത്തെ പോരാട്ടത്തില്‍ ഫ്രാന്‍സ് ഉറുഗ്വയെ നേരിടും ..ലോകം കാത്തിരുന്ന 31 ദിനരാത്രങ്ങള്‍ ,64 പോരാട്ടങ്ങള്‍ ,32 ടീമുകള്‍ ...അതെ ചരിത്രത്തില്‍ ഒരു കാല്‍വെയ്പുകൂടി.....................
No comments:
Post a Comment
Note: Only a member of this blog may post a comment.