ഞാന്‍ അറിയാതെ എത്തിപെട്ടു എന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകാം .പക്ഷെ അങ്ങനയല്ല , ചിലര്‍ക്ക് മാധ്യമ പഠനം ജീവിതത്തില്‍ നിന്നുള്ള ഒളിചൊട്ടമായിരിക്കാം
ഇനി ആരെയങ്ങിലും കുറിച്ചആണ് പറയുന്നത് എന്ന് വിചാരിക്കരുത് ,കാരണം എന്റെ ജീവിതം സെന്ടിമെന്‍സോ കല്ലും മുള്ളും നിറഞ്ഞതും അല്ല, ജീവിതം തുറന്നു വൈക്കുന്നതിനെക്കാള്‍ നല്ലത് സ്വകാര്യതകള്‍ എന്നും അങ്ങനെ തന്നെ നില നിര്താനാനെനിക്കിഷ്ടം , തുറന്നു പറയട്ടെ മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തി നോക്കി അത് ലോകത്തോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. വ്യക്തിപരമായി എന്റെ അഭിപ്രായമാണിത് ഇതു ആരെയും അവഹെളിക്കണോ കരിവാരിതെയ്ക്കണോ ഉള്ളതല്ല , സത്യങ്ങള്‍ തുറന്നു പറയുന്നവരെ എല്ലാവര്ക്കും ഇഷ്ടമാണ് പക്ഷെ അത് സത്യം തന്നെ ആയിരിക്കണം . എന്‍റെ മാധ്യമ പഠനം എനിക്ക് സമ്മാനിച്ചത് കുറച്ചു നല്ല സുഹൃത്തുക്കളെയാണ് , സൌഹൃദം വ്യക്തികള്‍ തമ്മിലുള്ള ആത്മ ബന്ധത്തില്‍ നിന്നും ഉടലെടുക്കുനതാണ് അത് ബ്ലോഗു പോലുള്ള ഒരു സോഷ്യല്‍ networkil പ്രസിദ്ധീകരിക്കുന്നത് ഞാന്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണു .........
ഇനിയെന്റെ പഠന കാലത്തെ ഓര്‍മ്മകള്‍ വേണമെങ്കില്‍ പങ്കുവെയ്ക്കാം , പക്ഷെ അത് വ്യക്തികലെക്കുരിച്ചല്ല ആരും പ്രതീക്ഷയോടെ കാത്തിരിക്കണ്ട,ആരും ആരെയും കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുക ഒരു നല്ല ബന്ധത്തോടെ നമുക്ക് ഈ പടികളിരങ്ങാം
( തുടരും )
ഇതാണ് സംസ്കാരമുള്ളവന്‍റെ ശൈലി. ഇങ്ങനെയും എഴുതാം മാധ്യമ പഠനം. മാധ്യമ പഠനം മാത്രമല്ല, എന്തും... മുരിവുണ്ടാക്കുന്ന വാക്കുകളും മുരിവുണക്കുന്ന വാക്കുകളുമുണ്ട്. മുറിവേല്പിക്കാന്‍ എളുപ്പമാണ്... ഉണക്കാനാണ് പാട്... ആരെയും മുറിപ്പെടുത്താതിരിക്കുക , ഒരു വാക്ക് കൊണ്ട് പോലും... അതാണ് നമുക്ക് ചെയ്യാനുള്ളത്... പ്രതികാരവും പകയും അസൂയയുമൊന്നും വളര്‍ച്ചയുടെ ലക്ഷണങ്ങളല്ല... ആരോടാണ് നമുക്ക് വാശി പിടിക്കാനുള്ളത്? അഭിനന്ദനങ്ങള്‍ നഹാസേ.. നീയെങ്കിലും ഉണ്ടായല്ലോ തിരുത്താന്‍...
ReplyDeletenannayttudada nahase.........
ReplyDeleteഅളിയാ ഇതാണ് character . നിന്നോട് അളവറ്റ ബഹുമാനം തോന്നുന്നു. നിന്റെ ലോകം വളെരെ വലുതാണ്. പൊട്ട കിണറ്റിലെ ചില തവളകള്‍ കണ്ടു പഠിക്കേണ്ടതാണ് നിന്റെ കാഴ്ചപാട്.
ReplyDeleteനഹാസ് മോനെ നിന്നെ പറ്റി അഭിമാനം തോന്നിപോകുന്നു! :)
ReplyDeletemone nahase vaikippoyada thirichariyaan.......
ReplyDeletethanks my dear friends.......................
ReplyDeleteto
ibnu , parayaan vaikiyathalla parayaathae thannae thiruthumennu karuthi pakshae athundaayilla !!!!!